ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ | |
---|---|
പ്രമാണം://home/dvnsshs/Desktop/37014.jpg | |
വിലാസം | |
ഓതറ കിഴക്കനോതറ പി.ഒ. , 689546 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0469 2657708 |
ഇമെയിൽ | dvnsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37014 (സമേതം) |
യുഡൈസ് കോഡ് | 32120600107 |
വിക്കിഡാറ്റ | Q87592062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെ നായർ |
പി.ടി.എ. പ്രസിഡണ്ട് | രാജി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ലതി കുമാരി |
അവസാനം തിരുത്തിയത് | |
28-01-2022 | Dvnsshs2021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
D.V.N.S.S.HIGH SCHOOL OTHERA
ചരിത്രം
ഓതറ എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ അനുഗ്രഹത്താൽ ധന്യമായതും മന്നത് ആചാര്യന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ ഈ സരസ്വതി ക്ഷേത്രം ദേവി വിലാസം എൻ എസ് എസ് ഹൈസ്കൂൾ എന്നറിയപ്പെടുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 3ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .
കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 5 കമ്പ്യൂട്ടർ , ,L.C.D Projectorകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്സ് സ്കൂളിൽ 2005 മുതൽ JRC യൂണിറ്റ് പ്രവർത്തിക്കുന്നു
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ക്ലബ് സയൻസ് ക്ലബ് ഹെൽത്ത് ക്ലബ് സോഷ്യൽ ക്ലബ് മാത്‍സ് ക്ലബ്
മാനേജ്മെന്റ്
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
1964 -1982 | എൻ.കെ.നാരായണൻ നായർ |
1982 - 95 | ഗൊപാലൻ നായർ |
1995- 1996 | കെ.രാജമ്മ |
1996-98 | അന്നമ്മ.പി.എം |
1998മാർച് -മെയ് | സാറാമ്മ |
1998 -2000 | കെ.ആർ. വിജയൻ |
2000 -2002 | എൻ.ശ്രീകുമാരി |
2002-2004 | എൽ.രാധാമണീ |
2004-2008 | പി.എസ്സ്.വസന്തകുമാരി |
2008-2011 | എസ് ലീലാമ്മ |
2016-2019 | മായാ സി ദാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ രമണി ചാക്കോ
ഓതറ രാധാകൃഷ്ണൻ നോവലിസ്റ്റ്
സർ എ ആർ രാജൻ ഡയരക്ടർ സർവ വിജ്ഞാനകോശം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- "T.K റോഡിൽ നിന്നും M.C റൊഡിൽ നിന്നും സ്കുളിൽ എത്താം "
- "തിരുവല്ല നിന്ന് 20 കി.മി. അകലം"
{{#multimaps:9.356785, 76.630948| zoom=18}}
|} |}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37014
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ