ജി യു പി എസ് പെരുന്തട്ട

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് പെരുന്തട്ട
വിലാസം
പെരുന്തട്ട

ചുണ്ടേൽ പി.ഒ.
,
673123
,
വയനാട് ജില്ല
സ്ഥാപിതം5 - 6 - 1960
വിവരങ്ങൾ
ഇമെയിൽkmupsperumthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15243 (സമേതം)
യുഡൈസ് കോഡ്32030309107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകൽപ്പറ്റ മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്. പി.ടി.
പി.ടി.എ. പ്രസിഡണ്ട്രവിചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
26-01-202215243-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പെരുംതിട്ട . ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. . 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST വിദ്യാർത്ഥികൾക്കും കാൽനടയായി വന്ന മറ്റു കുട്ടികൾക്കും ഏറേ ആശ്വാസമായി. ഇന്ന് സ്ക്കൂളിൽ ലൈബ്രറി, ലാബ്, കമ്പ്യൂട്ടറുകൾ, വിശാലമായ ഡൈനിംഗ് ഹാൾ, വൃത്തിയുള്ള അടുക്കള തുടങ്ങി സൗകര്യങ്ങൾ എല്ലാമുണ്ട്. വിദ്യാലയത്തെ കൂടുതൽ പുരോഗതിയിലെത്തിക്കാനുള്ള പ്രവർത്തന നടപടികൾ മുനിസിപാലിറ്റിയും , അധ്യാപകരും ,നാട്ടുകാരും, പി ടി എ യും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി വരികയാണ്. 2010-ന് മുമ്പ് കൽപ്പറ്റ നഗരസഭയുടെ മാനേജ്മെന്റിൽ കീഴിലുള്ള ഏക വിദ്യാലയമായിരുന്നു. കൽപ്പറ്റ മുനിസിപ്പൽ യു.പി.സ്ക്കൂൾ . 2010-ലെ ഗവണ്മെന്റ് ഉത്തരവ് അനുസരിച്ച് ഇന്ന് പൂർണമായും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ചരിത്രം പേജിൽ

ചരിത്രം

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പെരുംതിട്ട . ഇവിടെ64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 2010-മുതൽ പൂർണമായും ഗവണ്മെന്റ് സ്ക്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ TOTAL 7ക്ലാസ്സ് മുറികളുണ്ട്. ലൈബറിയുണ്ട്. ലാബ് ഉണ്ട്. ഡൈനിംഗ് റൂം ഉണ്ട്. കളിസ്ഥലം ഉണ്ട് . വൃത്തിയുള്ള അടുക്കളയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക് ഉബ്ബ്
ഐ ടി ക്ളബ്ബ്
സയൻസ് ക്ളബ്ബ്

നിലവിലെ അധ്യാപകർ

(HM) 1. ശ്രീ.മനോജ്. പി.ടി
(UPSA) Tr ശ്രീമതി.റോഷ്നി. സി.കെ അറബി Trശ്രീമതി.സുഹറ (UPSA)
(UPSA) ശ്രീമതി.റീജ(HINDI) Tr
ശ്രീമതി. തുളസി Tr L P S A
ശ്രീ.വിപിൻ. N M(Tr) L P S A
ശ്രീമതി. മഞ്ജുഷTr) L P S A
ശ്രീമതി.ജിഷ്ണു(Tr) L P S A
Non teaching staff
1. Mymoona (Office Assistant)
2 Nabeesa (cook)

മുൻ സാരഥികൾ

സ്കൂളിലെ മുൻ കാല പ്രധാനഅദ്ധ്യാപകർ

1. ശ്രീ. രമേശൻ മാസ്റ്റർ

 2) ശ്രീമതി ടി.സി. സുഷമാ ദേവി ടീച്ചർ
 3) ശ്രീമതി. എ.ലീല ടീച്ചർ
 4) ശ്രീ.പി.മുഹമ്മദ് മാസ്റ്റർ
 5) ശ്രീമതി.
 6) ശ്രീമതി. 
 7) ശ്രീ.കൃഷ്ണൻ കുട്ടി മാസ്റ്റർ
 8) ശ്രീ.രാഘവൻ മാസ്റ്റർ
 9) ശ്രീമതി.
 10) ശ്രീ. അസീസ് മാസ്റ്റർ
 11) ശ്രീമ
   .

നേട്ടങ്ങൾ

മാതൃഭൂമി സീഡ് പുരസ്ക്കാരം

2019 -20-

2020-21- കാലഘട്ടങ്ങളിൽ ലഭിച്ചു.

മികച്ച അധ്യാപികയ്ക്കുള്ള രണ്ടാമത്തെ അവാർഡ് കാർഷിക ക്ളബ്ബിന്റെ അവാർഡ് ശ്രീമതി ഏലമ്മ ആന്റണി HM - ന് - 2016 - ൽ ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.==വഴികാട്ടി==

{{#multimaps:11.605147102540101, 76.07447014349766|zoom=13}}കൽപ്പറ്റ ബസ്സ് സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ക്കൂൾ ചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പെരുന്തട്ട&oldid=1422491" എന്ന താളിൽനിന്ന് ശേഖരിച്ചത്