ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ് | |
|---|---|
| വിലാസം | |
പുതുപ്പറമ്പ് പുതുപ്പറമ്പ് പി.ഒ. , 676501 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 20 - 04 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 0483 2750430 |
| ഇമെയിൽ | puthuparambaghss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19077 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11160 |
| യുഡൈസ് കോഡ് | 32051300513 |
| വിക്കിഡാറ്റ | Q64563954 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 799 |
| പെൺകുട്ടികൾ | 712 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 420 |
| പെൺകുട്ടികൾ | 455 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കുമാരി ലതിക |
| പ്രധാന അദ്ധ്യാപിക | കൃഷ്ണകുമാരി.സിബി |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ കൂരിയാടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജിത പ്രഭ |
| അവസാനം തിരുത്തിയത് | |
| 25-01-2022 | Mohammedrafi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് [1] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
ചരിത്രം
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു....
വഴികാട്ടി
{{#multimaps:11°1'23.99"N, 75°58'13.22"E|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66-ൽ കോട്ടക്കൽ ചങ്കുവെട്ടി യുൽ നിന്ന് കോട്ടക്കൽ ആയുർവേദ കോളേജിനടുത്തുളള പുതുപ്പറമ്പ റോഡിലൂടെ 5 കി മീ അകലത്തി പുതുപ്പറമ്പിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 25 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത്
{{#multimaps:11°1'23.99"N, 75°58'13.22"E|zoom=18}}
| 1963- 1964 | ഏ. മുഹമ്മദ് |
| 1964 - 1965 | ഏ. മുഹമ്മദ് |
| 1965 - 1966 | ഏ. മുഹമ്മദ് |
| 1966 - 1967 | ടി. പി. യൂസഫ് |
| 1967 - 1969 | (വിവരമില്ല) |
| 1969 - 1970 | പി. കെ. മനോജ്‍ (ഇൻചാർജ്) |
| 1970 - 1971 | (വിവരമില്ല) |
| 1980 - 1981 | ടി. മുഹമ്മദാലി |
| 1980- 1981 | വാസുദേവൻ. പി. എം (ഇൻചാർജ്) |
| 1981 - 1982 | രാമൻ തമ്പി (ഇൻചാർജ്) |
| 1982 -19 83 | ഫ്രാൻസിസ്. ടി |
| 1982 - 1983 | കെ.കെ.ജോർജ് |
| 1983 - 1984 | കെ. ജോസഫ് |
| 1984- 1985 | പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്) |
| 1984 - 1985 | പി. കെ. മുഹമ്മദുകുട്ടി |
| 1985 - 1986 | പി. കെ. മുഹമ്മദുകുട്ടി |
| 1986-1987 | പി. കെ. മുഹമ്മദുകുട്ടി |
| 1986 - 1987 | വിൽഫ്രഡ് |
| 1987- 88 | എസ്. വിൽഫ്രഡ് |
| 1988- 1989 | എസ്. വിൽഫ്രഡ് |
| 1988 - 1989 | എം. സരസമ്മ |
| 1989- 1990 | കെ. വിജയലക്ഷ്മി |
| 1991 - 1992 | പി.രത്നാബായി |
| 1992 - 1993 | ഏ. ആർ. സത്യദേവൻ |
| 1992 - 1993 | വാസുദേവൻ |
| 1993 - 1994 | സൂസൻവില്ല്യം |
| 1994 - 1995 | ഷറഫുദ്ദീൻ താഹ |
| 1995 - 1996 | ജെയ്നമ്മ ജോർജ് |
| 1995 - 1996 | ദാക്ഷായണി. കെ |
| 1996- 1997 | ദാക്ഷായണി. കെ |
| 1997 - 2001 | കെ. പുരുഷോത്തമൻ |
| 2001 - 2006 | എം. ചന്ദ്രിക |
| 2001 - 2006 | സോമശേഖരൻ നായർ |
| 2007 - 2008 | വിലാസിനി. സി.പി |
| 2008 - 2009 | ഖദീജ ചക്കരത്തൊടി |
| 2009 - 2012 | കുഞ്ഞാലി വി |
| 2012 - 20013 | ഇശ്രത്ത് ബാനു |
| 2013 - 2015 | ഉഷാദേവി |
| 2015 - 2016 | വിശാല സി പി |
| 2016 - 2018 | അജിത് കുമാർ ടി |
| 2018 - 2019 | ബെറ്റി ജോർജ് |
| 2019 - 2020 | ശ്രീ അബ്ദുൽ ജലീൽ കെ പി |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19077
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ