എം എസ് എസ് എച്ച് എസ് തഴക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ് മാനേജ്മെന്റിലെ സ്കൂളാണ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര
എം എസ് എസ് എച്ച് എസ് തഴക്കര | |
---|---|
വിലാസം | |
തഴക്കര തഴക്കര പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 16 - ജൂൺ - 1921 |
വിവരങ്ങൾ | |
ഫോൺ | 0479 2301545 |
ഇമെയിൽ | msshsmvka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36042 (സമേതം) |
യുഡൈസ് കോഡ് | 32110700902 |
വിക്കിഡാറ്റ | Q87478678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഫാദർ.കെ എം വർഗീസ് കളീക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോളി ജോസഫ് |
അവസാനം തിരുത്തിയത് | |
24-01-2022 | 36042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം- ``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ചഒരു പള്ളിക്കൂടം.മലങ്കര ഓർത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാൻ” വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂംതിരുവിതാംകൂർ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യ ത്തിലും 1921 മേയ് 23 ന് ആരംഭിച്ചു.1921 ജൂൺ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു.1921 ജൂൺ-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂർ ദിവാൻ ബഹാദൂർ.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. vമുതൽ x വരെ ക്ലാസുകൾ ഉള്ള ഈ സ്കൂൾ ഇപ്പോൾ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ് മാനേജ്മെന്റിലെ ഒരംഗമാണ്.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ കര്യങ്ങൾ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടർ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലർത്തുന്ന സയൻസ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങൾ, വിശാലമായ ഗ്രൗണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1921 -23 | കെ കെ ഫിലിപ്പ് |
1923 -42 | സി എ ഫിലിപ്പ് |
1943 -51 | റവ. ഫാ. ടി എസ് ഏബ്രഹാം |
1952 -54 | റവ. ഫാ. എം എം ജേക്കബ് |
1955 -59 | സി ഐ നൈനാൻ |
1960 -62 | റവ. ഫാ. ഡബ്ലിയു സി വർഗ്ഗീസ് |
1963 -65 | പി പി ചാക്കോ |
1965 -66 | എം ജെ വർഗ്ഗീസ് |
1966 -68 | എസ് എ ജെയിംസ് |
1968 -69 | ജോർജ് സഖറിയ |
1969 -70 | കെ വി ഇടിക്കുള |
1975 -77 | അന്നമ്മ ഇടിചെറിയ |
1977 -80 | കരോളിൻ ആരോഗ് |
1980 -83 | റവ ഫാ ജേക്കബ് തര്യൻ |
1983 -86 | സി എം ജോൺ |
1986 -86 | റവ ഫാ എസ് ഐസക്ക് |
1986 -87 | പി ടി സാറാമ്മ |
1987 -88 | എ ജി വർഗ്ഗീസ് |
1988 -90 | സാറാമ്മ ഉമ്മൻ |
1990 -92 | എലിസബത്ത് കുര്യൻ |
1992 -94 | റവ ഫാ ജോർജ് ജേക്കബ് |
1994 -96 | സൂസി പി കുര്യൻ |
1996 -97 | ചെല്ലമ്മ ജി |
1997 -99 | പി ഒ അന്നമ്മ |
1999 -2000 | കെ കെ ജോസഫ് |
2000 -2002 | കെ ജി ജോയിക്കുട്ടി |
2002 -2006 | സാറാമ്മ ഉമ്മൻ |
2006 -2008 | മറിയാമ്മ ചെറിയാൻ |
2008 -2012 | മേഴ്സി കോശി |
2012 -2015 | ഷേർളി ചെറിയാൻ |
2015 -2018 | വി ഇ ജോസ് കോട്ടൂർ |
2018 -2020 | സാലി മേരി തോമസ് |
2020 -2021 | എബി അലക്സാണ്ടർ |
2021 -2022 | റോയി ജോൺ |