ഗവ. എൽ പി എസ് തോന്നയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് തോന്നയ്ക്കൽ | |
---|---|
വിലാസം | |
തോന്നയ്ക്കൽ ഗവണ്മെന്റ് എൽ പി എസ് തോന്നക്കൽ ,തോന്നയ്ക്കൽ , കുടവൂർ പി.ഒ. , 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0471 2427538 |
ഇമെയിൽ | glpsthonnakkal.tvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43429 (സമേതം) |
യുഡൈസ് കോഡ് | 32140300902 |
വിക്കിഡാറ്റ | Q64036546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 256 |
ആകെ വിദ്യാർത്ഥികൾ | 508 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജീന എം എസ് |
പി.ടി.എ. പ്രസിഡണ്ട് | മുരളിമോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രവിജ |
അവസാനം തിരുത്തിയത് | |
22-01-2022 | 43429 |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ കുടവൂർ(തോന്നയ്ക്കൽ) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ആണ് ഗവ: എൽ.പി.എസ് തോന്നയ്ക്കൽ. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെ 17 ഡിവിഷനുകൾ നിലവിലുണ്ട്.
സ്കൂൾ ചരിത്രം
ഇടയ്ക്കൊട് വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് തോന്നയ്ക്കൽ ഗവ: എൽ പി സ്കൂളിൽ നിലവിലുള്ളത് . കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
താലോലം -പ്രീപ്രൈമറി ശാക്തീകരണ പദ്ധതി
കളികളിലൂടെ അനുഭവങ്ങൾ ആർജിക്കുക അനുഭവങ്ങളിലൂടെ അറിവും നൈപുണ്യവും മൂല്യങ്ങളും നേടുക...കൂടുതൽ വായിക്കുക
മാനേജ്മെന്റ്
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .മംഗലാപുരം ഗ്രാമപഞ്ചായത്തിൽ കുടവൂർ വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ക്രമ നം | പ്രഥമാധ്യാപകർ | കാലയളവ് |
---|---|---|
1. | എം മുഹമ്മദ് ഇസ്മായിൽ | 1974-83 |
2. | ബി സുകുമാരി | 1983-84 |
3. | വി കൃഷ്ണൻകുട്ടി നായർ | 1984-88 |
4. | പി ഐഷാബീവി | 1988-93 |
5. | കെ പി സലിം സാഹിബ് | 1993-95 |
6. | ശശിധരൻ നായർ | 1995-97 |
7. | സി ടി മറിയാമ്മ | 1997-98 |
8. | പാത്തുമ്മാൾ ബീവി എം | 1998-99 |
9. | മുഹമ്മദ് സിറാർ | 1999-2002 |
10. | വി ജനാർദ്ദനൻ | 2003-04 |
11. | ടി സി കാർത്ത്യായനി | 2005-12 |
12. | ലൈല ബീവി | 2012-19 |
13. | ജ്യോതിശ്രീ | 2019-20 |
14. | സജീന എം എസ് | 2020- തുടരുന്നു |
അംഗീകാരങ്ങൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് തോന്നയ്ക്കൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി . കൂടുതൽ വായിക്കുക
ചിത്രശാല
കുഞ്ഞു ചിത്രശലഭങ്ങളുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.65383,76.85797|zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43429
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ