സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത് | |
---|---|
വിലാസം | |
എൽത്തുരുത്ത് എൽത്തുരുത്ത് , എൽത്തുരുത്ത് പി.ഒ. , 680611 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0487 2360433 |
ഇമെയിൽ | elthuruthhs@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/st-aloysius-hs/home |
കോഡുകൾ | |
സ്കൂൾ കോഡ് | 22031 (സമേതം) |
യുഡൈസ് കോഡ് | 32071801801 |
വിക്കിഡാറ്റ | Q64088702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | തൃശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 824 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 824 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 824 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ : ഫ്രാങ്കോ ചിറ്റിലപ്പിള്ളി സി എം ഐ |
പ്രധാന അദ്ധ്യാപകൻ | ഫാദർ. ജോഷി കെ എ |
പി.ടി.എ. പ്രസിഡണ്ട് | ജേക്കബ് കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള ദിനേശൻ |
അവസാനം തിരുത്തിയത് | |
22-01-2022 | 22031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1933-ൽ വി. ചാവറയച്ചനാൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ പ്രീപ്രൈമറി വിദ്യാലയമായിരുന്നത് പടിപടിയായി ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. കെ ജി മുതൽ പി ജി വരെ ഒരു കുടക്കീഴിൽ എന്നതാണ് സെന്റ് അലോഷ്യസിന്റെ പ്രത്യേകത. സിഎംഐ സന്യാസസഭയുടെ സ്ഥാപക പിതാവായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1858 ഫെബ്രുവരി രണ്ടിന് ശിലാസ്ഥാപനം നടത്തിയ എൽത്തുരുത്തിലെ സന്യാസാശ്രമത്തോടനുബന്ധിച്ച് 1889 ലാണ് സെൻറ് അലോഷ്യസിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയവും ബോർഡിങ് ഹൗസും ആരംഭിച്ചത്. തൃശ്ശൂരിലെ പ്രഥമ റസിഡൻഷ്യൽ സ്കൂൾ ആയിരുന്ന സെന്റ് അലോഷ്യസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികൾ താമസിച്ച് പഠിച്ചിരുന്നു. 1913 കൊച്ചി മഹാരാജാവ് രാമവർമ്മതമ്പുരാൻ ഹൈസ്കൂളിനായുള്ള മൂന്ന് നില കെട്ടിടത്തിന് അടിസ്ഥാനശില ഇട്ടു 1933 ൽ ഹൈസ്കൂളായും 2001 ൽ ഹയർസെക്കൻഡറി വിദ്യാലയമായും സെന്റ് അലോഷ്യസ് വളർന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സവർണ്ണരേയും ഒരുമിച്ച് മതാനു സാരമായ വിവേചനമില്ലാതെ വിദ്യാഭ്യാസം നൽകിയ വിദ്യാ കേന്ദ്രം കൂടിയായിരുന്നു ഇത്. 1983 സുവർണ ജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 2008 ൽ 75 വർഷം പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2023 ൽ വിദ്യാലയം നവതി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും യു പിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി
-
yoga day celebration
- സ്കൗട്ട് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
-
School Radio
-
- GUIDES
- JRC
- വായന വെല്ലുവിളി : ഞങ്ങളുണ്ട് വായിക്കാൻ .......നിങ്ങളുണ്ടോ കൂടെ ?
മാനേജ്മെന്റ്
സി എം ഐ മാനേജ്മെന്റ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
1 | രൊഷന് ആന്റ്രുസ് | ||
2 | രാജാജി മാത്യൂതൊമസ് |
വഴികാട്ടി
{{#multimaps:10.498456,76.180572|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 4 കിലോ മീറ്റർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
- തൃശൂർ ബസ്റ്റാന്റിൽ നിന്നും എൽത്തുരുത് ആശ്രമത്തിലേക്കു ബസ് ലഭിക്കുന്നതാണ്
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22031
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ