എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19643 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ സബ് ജില്ലയിലെ പട്ടരുപറമ്പ് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ.

എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
വിലാസം
കെ.പുരം

എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം,താനാളൂർ,
,
കെ പുരം പി.ഒ.
,
676307
,
തിരുർ ജില്ല
സ്ഥാപിതം6 - ഓഗസ്റ്റ് - 1952
വിവരങ്ങൾ
ഇമെയിൽnmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19643 (സമേതം)
യുഡൈസ് കോഡ്150516B564
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുർ
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനാളൂർ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ177
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബിൻ
പി.ടി.എ. പ്രസിഡണ്ട്കാദർ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മാസ്
അവസാനം തിരുത്തിയത്
21-01-202219643


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീശ്വരപുരം പട്ടരുപറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു. അങ്ങനെ ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ ക്ലാസ് മാഗസിൻ, സ്കൂൾ ആകാശവാണി, സുദിനം ദിനപത്രം, പാവനിർമ്മാണം, മെഗാ ക്വിസ് പ്രോഗ്രാം, ഐടി മേള

സ്റ്റുഡൻസ് പോലീസ്, അമ്മ ഡയറി, അമ്മ വായന, സഞ്ചരിക്കുന്ന ഡയറി കുറിപ്പ്, സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ്

തൈക്കോണ്ടോ

സ്കൂൾ തനത് പ്രവർത്തനങ്ങൾ

അടുക്കളത്തോട്ടം, വളരണം വായന, മികവുത്സവം, സ്കൂൾ പ്രോഗ്രാം ഡോക്യൂമെന്റഷൻ, മാനസികോല്ലാസ പ്രവർത്തനങ്ങൾ

എന്റെ ഫോൾഡർ, എന്റെ എബിലിറ്റി നോട്ട് ബുക്ക്, ടീച്ചേഴ്സ് ഡയറി

ഡിജിറ്റൽ എസ്. ആർ. ജി മിനുട്സ്

സ്കൂളിന്റെ മികവിന് എസ്. ആർ. ജി യുടെ പങ്ക് വളരെ വലുതാണ്. പങ്കുവെക്കലുകളും കൂട്ടിച്ചേർക്കലുകളും ആശയരൂപീകരണവുമൊക്കെയായി, ഗവേഷണാത്മകമായ ഒരു എസ്. ആർ. ജി യോഗം നടക്കുന്ന സ്കൂളിന്റെ മികവ് തീർച്ചയായും പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കുന്നു. കൂടുതൽ വായിക്കുക

ക്ലാസ് 1

കുട്ടികളുടെ വിവരങ്ങൾ, മികവുകൾ, ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്

തലവാചകം

ക്ലാസ് 2

കുട്ടികളുടെ വിവരങ്ങൾ, മികവുകൾ, ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്

എഴുത്ത്

ക്ലാസ് 3

കുട്ടികളുടെ വിവരങ്ങൾ, മികവുകൾ, ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്

ക്ലാസ് 4

കുട്ടികളുടെ വിവരങ്ങൾ, മികവുകൾ, ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്

അറബിക്‌

ക്ലാസ് 1, ക്ലാസ് 2, ക്ലാസ് 3, ക്ലാസ് 4

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലയളവ്
1 ഇ ചോയിമാസ്റ്റർ
2 എൻ മുഹമ്മദ് മാസ്റ്റർ
3 പി പി രാഘവ മേനോൻ
4 ഹംസ മാസ്റ്റർ
5 പത്മാവതി ടീച്ചർ
6 ഇ ശാന്തകുമാരി ടീച്ചർ

മാനേജ്‌മെന്റ്

.................. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

സ്‍കൂളിലേക്ക് എത്താനുള്ള വഴികൾ

  • കോഴിക്കോട് ഭാഗത്തു നിന്ന് വരുകയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി തിരൂരിലേക്ക് പോകുന്ന ബസ്സിൽ ഇറങ്ങിയാൽ പട്ടര് പറമ്പിൽ സ്കൂളിലെത്താം.
  • തൃശൂർ ഭാഗത്ത് നിന്ന് വരുകയാണെങ്കിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി ബസ് മാർഗ്ഗം പട്ടര് പറമ്പിൽ സ്കൂളിലെത്താം.

{{#multimaps:10.94887° N, 75.88535° E|zoom=18}}


"https://schoolwiki.in/index.php?title=എൻ.എം.എ.എൽ.പി.സ്കൂൾ_കെ.പുരം&oldid=1359557" എന്ന താളിൽനിന്ന് ശേഖരിച്ചത്