എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/മാനസികോല്ലാസ പ്രവർത്തനങ്ങൾ

മാനസികോല്ലാസ പ്രവർത്തനങ്ങൾ

കുട്ടികൾക്ക് Covid സാഹചര്യത്തിൽ സ്കൂളിൽ വന്ന് തന്റെ കൂട്ടുകാരോട് കളിക്കാനും പഠിക്കാനും കഴിയാത്തതിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉളവാക്കുന്നുണ്ട്. അതിൽനിന്നെല്ലാം അവരെ മോചിപ്പിക്കാനും സന്തോഷം നൽകാൻ ഉതകുന്ന തരത്തിലുള്ള ധാരാളം പ്രോഗ്രാമുകൾ എല്ലാ ശനിയാഴ്ചയോ, ഞായറാഴ്ചയോ ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.

1. പാവ നാടക കളരികൾ.

2. പേപ്പർ ക്രാഫ്റ്റ് നിർമ്മാണം.

3. കഥ, കവിത, ചിത്രരചന, ശില്പകല

4. വിശിഷ്ട അതിഥികളുമായി സമ്മതിക്കൽ.

5. കുട്ടികളുടെ കലാപരിപാടികൾ.