എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/സ്റ്റുഡൻസ് പോലീസ്
സ്റ്റുഡന്റസ് പോലീസ്
മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും 20 വീതം കുട്ടികളെ ഉൾപെടുത്തിക്കൊണ്ടാണ് സ്റ്റുഡന്റസ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റസ് പോലീസിന് പ്രതേകം യൂണിഫോം അനുവദിച്ചിട്ടുണ്ട് മാസത്തിലൊരുതവണ മീറ്റിംഗ് വിളിച്ചു കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ വില യിരുത്തുകയും അടുത്ത മാസത്തെ പ്രവർത്തനങ്ങളെ അസൂത്രണം ചെയ്യുകയും ചെയ്യുന്നു.ഹെൽത്ത് ക്ലബ്നെ സഹായിക്കുകയും. കുട്ടികളെ റോഡ് മുറിച് കടക്കാൻ സഹായിക്കലും, അപകടങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കലും, കുട്ടികളെ വാഹനങ്ങളിൽ കയറ്റലും അസംബ്ലിക്ക് കുട്ടികളെ ക്രമീകരിക്കൽ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.