എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/മികവുത്സവം
ദൃശ്യരൂപം
മികവുത്സവം
വർഷാവസാനം മുഴുവൻ ക്ലാസുകളിലും ഓരോ കുട്ടിയുടെ ഫോൾഡറിൽ ഉള്ള മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കുന്ന ഒരു ഉത്സവം അതിൽ സ്കൂളിൽ നടന്ന പ്രധാനപ്പെട്ട മികച്ച പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള ഉത്സവമേളം.