ഗവ. എൽ പി എസ് തോന്നയ്ക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് തോന്നയ്ക്കൽ | |
|---|---|
| വിലാസം | |
തോന്നയ്ക്കൽ കുടവൂർ പി.ഒ. , 695313 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഫോൺ | 0471 2427538 |
| ഇമെയിൽ | glpsthonnakkal.tvm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43429 (സമേതം) |
| യുഡൈസ് കോഡ് | 32140300902 |
| വിക്കിഡാറ്റ | Q64036546 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 252 |
| പെൺകുട്ടികൾ | 256 |
| ആകെ വിദ്യാർത്ഥികൾ | 508 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജീന എം എസ് |
| പി.ടി.എ. പ്രസിഡണ്ട് | മുരളിമോഹൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രവിജ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 43429 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂൾ ചരിത്രം
ഇടയ്ക്കൊട് വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് തോന്നയ്ക്കൽ ഗവ: എൽ പി സ്കൂളിൽ നിലവിലുള്ളത് . കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .മംഗലാപുരം ഗ്രാമപഞ്ചായത്തിൽ കുടവൂർ വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായിക്കുക കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അൺഎയ്ഡഡ് സ്കൂളുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുകയും രണ്ടുവർഷത്തിലൊരിക്കൽ പുന: സംഘടിപ്പിക്കേണ്ടതും ആണ്. ഈ കമ്മിറ്റിയിൽ തദ്ദേശസ്വയംഭരണ കേന്ദ്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി , കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി, അധ്യാപക പ്രതിനിധി എന്നിവരടങ്ങിയ അംഗങ്ങളായിരിക്കും. നമ്മുടെ സ്കൂളിൽ ശക്തമായ എസ്എംസിയും പിടിഎയും ആണ് നിലവിലുള്ളത് നല്ല രീതിയിൽ ഇവ പ്രവർത്തിക്കുന്നുണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ വളർച്ചയിൽ ഇവ വഹിക്കുന്ന പങ്ക് വലുതാണ്. ഇപ്പോൾ സ്കൂളിലെ പിടിഎ പ്രസിഡൻറ് മുരളി മോഹൻ ആണ്. പിടിഎയിൽ ആകെ 15 പേരാണുള്ളത് 8 രക്ഷകർത്ത പ്രതിനിധികളും 7 അധ്യാപകരും. ജി വി സതീഷാണ് എസ്എംസി ചെയർമാൻ.
മുൻ സാരഥികൾ
| ക്രമ നം | പ്രഥമാധ്യാപകർ | കാലയളവ് |
|---|---|---|
| 1. | എം മുഹമ്മദ് ഇസ്മായിൽ | 1974-83 |
| 2. | ബി സുകുമാരി | 1983-84 |
| 3. | വി കൃഷ്ണൻകുട്ടി നായർ | 1984-88 |
| 4. | പി ഐഷാബീവി | 1988-93 |
| 5. | കെ പി സലിം സാഹിബ് | 1993-95 |
| 6. | ശശിധരൻ നായർ | 1995-97 |
| 7. | സി ടി മറിയാമ്മ | 1997-98 |
| 8. | പാത്തുമ്മാൾ ബീവി എം | 1998-99 |
| 9. | മുഹമ്മദ് സിറാർ | 1999-2002 |
| 10. | വി ജനാർദ്ദനൻ | 2003-04 |
| 11. | ടി സി കാർത്ത്യായനി | 2005-12 |
| 12. | ലൈല ബീവി | 2012-19 |
| 13. | ജ്യോതിശ്രീ | 2019-20 |
| 14. | സജീന എം എസ് | 2020- തുടരുന്നു |
അംഗീകാരങ്ങൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് തോന്നയ്ക്കൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി . കൂടുതൽ വായിക്കുക
ചിത്രശാല
കുഞ്ഞു ചിത്രശലഭങ്ങളുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.65383,76.85797|zoom=18 }}