ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ | |
---|---|
വിലാസം | |
PULLANUR GVHSS PULLANUR , VALLUVAMBRAM പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0483 2773925 |
ഇമെയിൽ | gvhsspullanur1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18010 (സമേതം) |
എച്ച് എസ് എസ് കോഡ് | 11133 |
വി എച്ച് എസ് എസ് കോഡ് | 910017 |
യുഡൈസ് കോഡ് | 32051400211 |
വിക്കിഡാറ്റ | Q64564937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പൂക്കോട്ടൂർ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 296 |
പെൺകുട്ടികൾ | 315 |
ആകെ വിദ്യാർത്ഥികൾ | 612 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 298 |
പെൺകുട്ടികൾ | 202 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 231 |
പെൺകുട്ടികൾ | 68 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധിക ദേവി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നിഷ വിമലദേവി |
വൈസ് പ്രിൻസിപ്പൽ | ലൈല എൻ |
പ്രധാന അദ്ധ്യാപിക | ലൈല. എൻ |
പി.ടി.എ. പ്രസിഡണ്ട് | റഷീദ്. എൻ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് |
അവസാനം തിരുത്തിയത് | |
17-01-2022 | Gvhsspullanur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വള്ളുവമ്പ്രം ജങ്ഷനിൽ നിന്നും മഞ്ചേരി വഴിയിൽ ഒന്നര കിലോമീറ്റർ അകലെ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ എന്നതാണ് പൂർണ്ണ രൂപം.പൂക്കോട്ടൂർ പഞ്ചായത്തിലെ[1] രണ്ട് ഹൈസ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
മാനേജ്മെന്റ്
ഹൈസ്കൂൾ വിഭാഗത്തിന്റെ തലവൻ ശ്രീമതി.ലൈല എൻ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി.രാധികാ ദേവി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി.നിഷ വിമല ദേവി ടീച്ചറുമാണ്
ഗ്രന്ഥശാല
- പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ.
- ക്ലാസ് ലൈബ്രറി സംവിധാനം
- മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
- സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.
സാരഥികൾ
വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ : നിഷ വി
പ്രധാനാദ്ധ്യാപിക : ലൈല എൻ
ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ : രാധികാ ദേവി
സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
- ഹൈസ്കൂൾ - പ്രധാനാദ്ധ്യാപകൻ / പ്രധാനാദ്ധ്യാപിക
ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലയളവ് |
1 | കെ. സി. മൂസമാസ്റ്റർ | |
2 | എം. സി. രാമദാസ് | |
3 | ഉണ്ണിത്താൻ മാസ്റ്റർ | |
4 | പങ്കജവല്ലി | |
5 | മുഹമ്മദ് പൂക്കോടൻ | |
6 | മുഹമ്മദുകുട്ടി | |
7 | ഹരിദാസൻ | |
8 | വിജയലക്ഷ്മി | |
9 | ഉണ്ണിക്കുട്ടി | |
10 | തങ്ക | |
11 | കരീം | |
12 | അഹമ്മദ് | |
13 | ആനന്ദവല്ലി അമ്മാൾ | |
14 | കെ. കെ. വൽസ | |
15 | ആശിഷ്. കെ | |
16 | ഹുസൈൻ. പി | |
17 | മൂസക്കോയ പാലത്തിങ്കൽ | |
18 | സുമ ബി | |
19 | മുസ്തഫ മൈലപ്പുറം | |
20 | ലൈല എൻ | |
21 |
- ഹയർ സെക്കൻഡറി - പ്രിൻസിപ്പൽ
ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
രാധികാ ദേവി | 2022 |
- വൊക്കേഷണൽ ഹയർസെക്കൻഡറി - പ്രിൻസിപ്പൽ
ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
1 | രഹനജാൻ | 2012 - 2013 |
2 | സാലി പി | 2013 - 2016 |
3 | മറിയുമ്മ കെ മമ്മു | 2016 - 2017 |
4 | നിഷ വിമലാദേവി | 2017 - 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:
ക്രമ നമ്പർ | പേര് | സേഥാനം |
---|---|---|
1 | മുഹമ്മദുണ്ണി ഹാജി | എം.എൽ.എ |
2 | പി. എ. സലാം | പൂക്കോട്ടൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് |
3 | ഡോ. അബ്ദുറഹിമാൻ.പി | MD, DM, D.P |
4 | പ്രൊഫ. കെ അബൂബക്കർ | Rtd. Prof. ഗവണ്മന്റ് കോളജ് മലപ്പുറം |
5 | അലവിക്കുട്ടി. എം. റ്റി. | Rtd. HM, TTI പ്രിൻസിപ്പാൾ |
6 | ജലീൽ | PWD |
7 | ഡോ. അരുൺ | MBBS MD |
8 | ഡോ. അഞ്ജുഷ | MBBS |
9 | ഡോ. ദിൽഷാദ ഫാത്തിമ | MBBS |
10 |
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
- എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
- ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
- വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം
- എൻ എം.എം. എസ് പരീക്ഷയിൽ മികച്ച വിജയം
- യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം
- എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം
വിജയശതമാനം ഒറ്റനോട്ടത്തിൽ
എസ് .എസ്.എൽ.സി
വർഷം | ശതമാനം |
---|---|
2000 - 2001 | 76 |
2001 - 2002 | 76.4 |
2002 - 2003 | 77 |
2003 - 2004 | 78.8 |
2004 - 2005 | 79 |
2005 - 2006 | 80 |
2006 - 2007 | 86 |
2007 - 2008 | 89 |
2008 - 2009 | 92 |
2009 - 2010 | 96 |
2010 - 2011 | 96.7 |
2011 -2012 | 94.7 |
2012 - 2013 | 98 |
2013 - 2014 | 97.5 |
2014 - 2015 | 97 |
2015 - 2016 | 98.8 |
2016 - 2017 | 99.5 |
2017 - 2018 | 99.7 |
2018 - 2019 | 100 |
2019 - 2020 | 100 |
2020 - 2021 | 100 |
2021 - 2022 | |
ഹയർസെക്കണ്ടറി
വൊക്കേഷണൽ ഹയർസെക്കണ്ടറി
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.123249, 76.056166 | width=800px | zoom=16 }}
അവലംബം
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18010
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ