ഗവ. ഹൈസ്കൂൾ നൊച്ചിമ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. ഹൈസ്കൂൾ നൊച്ചിമ | |
---|---|
വിലാസം | |
നൊച്ചിമ എൻ .എ . ഡി. പി.ഒ. , 683563 , എറണാകുളം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | nochimahs2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25126 (സമേതം) |
യുഡൈസ് കോഡ് | 32080100805 |
വിക്കിഡാറ്റ | Q99486176 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടത്തല |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 488 |
പെൺകുട്ടികൾ | 339 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ .പി.കെ |
പി.ടി.എ. പ്രസിഡണ്ട് | നിഷാദ് . എൻ . എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന. എൻ . എസ് |
അവസാനം തിരുത്തിയത് | |
16-01-2022 | 25078 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ അലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ സബ്ബ് ജില്ലയിൽ നൊച്ചിമ പ്രദേശത്ത് ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ഹൈസ്കൂൾ നൊച്ചിമ
ആമുഖം : .
ചരിത്രം : നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം ആദ്യം LP യായും പിന്നീട് UP യായും ഉയർത്തപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു.
സൗകര്യങ്ങൾ
ഹൈടെക് കാസ്സ് മുറികൾ
കാസ്സ് മുറികളിൽ നവീകരിച്ച ഇരി്പ്പിടങ്ങൾ
ലൈബ്രറി
നവീകരിച്ച കംപ്യൂട്ടർ ലാബ്
വിശാലമായ ഗ്രൗണ്ട്
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് തന്നെയാണ് ഈ വിദ്യാലയത്തിൻെറ ഏറ്റവും വലിയ നേട്ടം.
കോവിഡ് അടച്ചിടൽ കാലത്ത് കുട്ടികൾക്കായി നടത്തയ ഓൺലൈൻ കലോൽസവവും, ഓൺലൈൻ അസംബ്ളിയും മികച്ച പ്രവർത്തനങ്ങളായി വേറിട്ടു നിൽക്കുന്നു.ആലുവ ബി ആർ സി നടത്തുന്ന കലാമത്സരങ്ങൾ,സബ്ബ് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മൽസരങ്ങൾ ...ഈ വിദ്യാലയത്തിലെ കുട്ടികൾ സജീവമായി പങ്കെടുത്ത് നിരവധി സമ്മാനങ്ങൾകരസ്ഥമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഊർജോൽസവം,ശാസ്ത്ര രംഗം എന്നീ പരിപാടികളിലും കുട്ടികളുടെ പ്രകടനം ശ്രദ്ധേയമാണ്.
2020-21 ,2021-22 എന്നീ അധ്യയന വർഷങ്ങളിൽ ശാസ്ത്രമേഖലയിലെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ്
യഥാക്രമം UP വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ലഭിക്കുകയുണ്ടായി.
വർഷങ്ങളായി ആലുവ സബ്ബ് ജില്ലാതലത്തിൽ നടത്തപ്പെടൂന്ന അറബികലോത്സവത്തിൽ ചാമ്പ്യൻഷിപ്പും ഈ വിദ്യാലയം നിലിനിർത്തി പോരുന്നു.
==വഴികാട്ടി{{#multimaps: 10.069828, 76.366222 | width=600px| zoom=18}}
യാത്രാസൗകര്യം
മേൽവിലാസം: ഗവൺമെൻ്റ് ഹൈസ്കൂൾ നൊച്ചിമ ,എൻ എ ഡി പി.ഒ, ആലുവ, പിൻകോഡ് 683563
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25126
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ