Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഒന്ന് മുതൽ ഒന്ന് മുതൽ പത്തു വരെയുള്ള ക്‌ളാസ്സുകളിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ക്‌ളാസ്സുകൾ നടന്നു വരുന്നു. ഇംഗ്ലീഷ് ,മലയാളം ,ഹിന്ദി എന്നീ ഭാഷകളിൽ അസംബ്‌ളി നടന്നു വരുന്നു പഠന പ്രവർത്തനങ്ങൾക്കു പുറമെ പാഠ്യേതര പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു.എല്ലാ വിഷയങ്ങൾക്കും ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട് .ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്‌ളാസ്സുകൾ,വിഷയാധിഷ്ഠിതമായി ക്വിസ് ,പോസ്റ്റർരചന ,ഉപന്യാസ രചന , തുടങ്ങി പല മത്സരങ്ങളും നടന്നു വരുന്നു.LSS/USS/NMMSഎന്നി മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു കോവിഡ് കാലത്തു കലോത്സവം ഓൺലൈൻ സംഘടിപ്പിച്ചു . കോവിഡ് കാലത്തു സ്കൂളിൽ നടന്ന പരിപാടികൾ എല്ലാം തന്നെ ഫേസ് ബുക്ക് പേജിലൂടെ കുട്ടികളിലേക്കും, ജനങ്ങളിലേക്ക് എത്തിച്ചു.

എല്ലാ വർഷവും കലാമേള കായികമേള ശാസ്ത്രമേള ഇവ നടത്തി മികവ് തെളിയിച്ചവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .