ഗവ. ഹൈസ്കൂൾ നൊച്ചിമ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് സജീവമായി പ്രവർത്തിച്ചുവരുന്നു .ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത അസംബ്ലി ഗണിത അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി . ഇത് കൂടാതെ കുട്ടികൾ ഗണിതവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരു മാഗസിനും പ്രകാശനം ചെയ്യുകയുണ്ടായി. ഗണിത ക്വിസ് ക്ലാസ് തലത്തിലും അസംബ്ലി തലത്തിലും നടത്തിവരുന്നു.