നിർമല എച്ച് എസ് കുണ്ടുക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
നിർമല എച്ച് എസ് കുണ്ടുക്കാട്
വിലാസം
കുണ്ടുക്കാട്

കുണ്ടുകാട് പി.ഒ, തൃശ്ശൂ൪
തൃശ്ശൂർ
,
680628
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04884265678
ഇമെയിൽnirmalahighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻത്രേസ്യാ തോമസ് കെ
അവസാനം തിരുത്തിയത്
14-01-2022Nirmalahighschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂരീന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂള് കുണ്ടുകാട് .കുണ്ടുകാട് ഡിവെലോപ്മെന്റ്റ് ട്രസ്റ്റ്‌ 1968 -ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച വിദ്യാലയങ്ങളിലൊന്നാണ്.

എഡിറ്റോറിയൽ ബോർഡ്

  • റെജി പി കുര്യാക്കോസ്
  • സുനിൽ വി പോൾ
  • മാത്യു ഡേവിസ്
  • നന്ദകുമാർ (കുട്ടിക്കൂട്ടം)
  • അഭിരാം (കുട്ടിക്കൂട്ടം)
  • അനിരുദ്ധ് (കുട്ടിക്കൂട്ടം)

ചരിത്രം

മലയോര പ്രദേശം ആയ കുണ്ടുകാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു മാത്രം സൗകര്യം ഉണ്ടായിരുന്ന പഴയ കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾക്ക് തൃശ്ശൂ൪ പട്ടണത്തെ ആശ്രയിക്കേണ്ടിയിരുന്നു .



ഇന്നത്തേക്കാൾ ഗതാഗത സൗകര്യം കുറവായിരുന്ന അന്ന് തൃശൂർ പട്ടണത്തിൽ പോയി പഠിക്കുക വളരെ ക്ലേശകരമായിരുന്നു. അതുകൊണ്ട്  ഈ പ്രദേശ ത്തെ കഴിവും ആഗ്രഹവുമുള്ള അനേകം കുട്ടികൾക്ക് വേണ്ടി ജനകീയ ആവശ്യവും ട്രസ്ടിന്റെ ലക്ഷ്യവും ബഹു. വടക്കൻ അച്ഛന്റെ സ്വാധീനവും കൂടി ചേർന്നപ്പോൾ നിർമല ഹൈ സ്കൂൾ പിറവിയെടുത്തു

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടിക്കൂട്ടം
  • ജൂനിയർ റെഡ് ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


മാനേജ്മെന്റ്

കുണ്ടുകാട് ടെവേലോപ്മെന്റ്റ്‌ ട്രുസ്ടിനു വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക ബേബി പോൾ പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 88 ടി എം മാത്യു
1988 - 91 എ ഡി വർഗീസ്
1991 - 99 ടി എം പീറ്റർ
1999 ഇ പി പുരുഷോത്തമൻ
1999 - 2000 പി കെ ശാന്തകുമാരി
2000 - 2002 ടി സീ പാർവതി
2002 - 2003 പി എം കുര്യാക്കോസ്
2003 - 2005 പി എം ലില്ലി
2005 വി പി അമ്മിണി
2005 - 2011 ബേബി പോൾ പി
2011-2013 മേരി എ ജെ
2013 റെൻസി പാപ്പച്ചൻ
2014- ത്രേസ്യാ തോമസ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • A.M. അഷറഫ് - Munciff Judge
  • M.K. ഗോപാലകൃഷ്ണന് - C.I. of Police.
  • Prof.K.T. മാര്കോസ് -
  • വിവരം ലഭ്യമല്ല, ദയവായി കാത്തിരിക്കുക

വഴികാട്ടി

{{#multimaps:10.5957894,76.2704111 | width=600px | zoom=18}}

|} |}


...

<googlemap version="0.9" lat="10.5957743" lon="76.2701312" zoom="14" width="350" height="350" selector="no" controls="none 10.5957894,76.2704111 </googlem