ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, മേലാറ്റൂർ സബ് ജില്ലയിൽ ,വെട്ടത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെട്ടത്തൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ .
| ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ | |
|---|---|
| വിലാസം | |
വെട്ടത്തൂർ വെട്ടത്തൂർ പി.ഒ. , 679326 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 09 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04933 245704 |
| ഇമെയിൽ | govthssvettathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48076 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11036 |
| യുഡൈസ് കോഡ് | 32050500910 |
| വിക്കിഡാറ്റ | Q64565957 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | മേലാറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെട്ടത്തൂർ, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 303 |
| പെൺകുട്ടികൾ | 311 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 390 |
| പെൺകുട്ടികൾ | 360 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അബ്ദുൽ കരീം കെ |
| പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ ടി കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഹമീദ് കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ സലീം |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 48076 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ ആദ്യമായി മുൻ കൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു. എം.പി ഫണ്ടിൽ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ബസ്. വിശാലമായ കളിസ്ഥലം , സ്മാർട്ട് റൂം , IED ക്ലാസ്സ് റും ,എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
==
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്സ്.
- സ്കൗട്ട് ചിത്രശാല ==നേർക്കാഴ്ച== നേർക്കാഴ്ച ==മാനേജ്‌മെന്റ്== ഗവൺമെന്റ് ==മുൻ സാരഥികൾ== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==വഴികാട്ടി==
{{#multimaps:11.012524,76.305042 | width=700px | zoom=13}} ==ക്ലബ് പ്രവർത്തനങ്ങൾ== വിദ്യരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും സജീവമാന്.അതുകൊണ്ട് തന്നെ 4 സിനിമകൽ നിർമ്മിക്കൻ സാധിച്ചു. വരണ്ടുകിട്ന്നിരുന്ന ചുറ്റുപാടുകൾ പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ് ലഭിചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ==