എ.എം.എച്ച്.എസ്. വേങ്ങൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപ ജില്ലയിലെ വേങ്ങൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം ഹയർസെക്കന്ററി സ്‌കൂൾ.
1906 ൽ പ്രൈമറി വിദ്യാലയമായി മമ്മു മൊല്ല എന്ന വ്യക്തി തുടക്കം കുറിച്ച് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി വേങ്ങൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ വിപ്ലവത്തിന്റെ പേരാണ് വേങ്ങൂർ സ്‌കൂൾ. 1976 ൽ അപ്പർ പ്രൈമറി ആയി മാറുകയും 2003 ൽ ഹൈസ്കൂളായും 2014 ൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ട ഈ സ്ഥാപനം പ്രീ പ്രൈമറി മുതൽ +2 വരെ ഒരേ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മേലാറ്റൂർ ഉപജില്ലയിലെ ഏക വിദ്യാലയമാണ്. രണ്ടായിരത്തോളം വിദ്യാർഥികൾ ഈ സ്‌കൂളിൽ നിന്ന് വിദ്യ നുകരുന്നു.
A M H S VENGOOR
== ഭൗതികസൗ
എ.എം.എച്ച്.എസ്. വേങ്ങൂർ | |
---|---|
വിലാസം | |
വേങ്ങൂർ എ എം എച്ച് എസ് എസ് വേങ്ങൂർ , വേങ്ങൂർ പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 11 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0493 3245241 |
ഇമെയിൽ | 48126amhsvengoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48126 (സമേതം) |
എച്ച് എസ് എസ് കോഡ് | 11249 |
യുഡൈസ് കോഡ് | 32050500614 |
വിക്കിഡാറ്റ | Q64565936 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മേലാറ്റൂർ, |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 755 |
പെൺകുട്ടികൾ | 634 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 131 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൈനുദ്ധീൻ എ |
പ്രധാന അദ്ധ്യാപകൻ | സലാം ടി |
പി.ടി.എ. പ്രസിഡണ്ട് | മുസമ്മിൽ ഖാൻ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മാബി എ |
അവസാനം തിരുത്തിയത് | |
13-01-2022 | 48126 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കര്യങ്ങൾ == വിശാലമായ ഒരു കളിസ്ഥല0 വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ന് തൊട്ട് പെരിന്തൽമണ്ണ നഗരത്തിൽ നിന്നും 8.5 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 11.12248, 76.151735 | width=800px | zoom=16 }}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48126
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ