ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം | |
---|---|
വിലാസം | |
കുഞ്ഞിമംഗലം കുഞ്ഞിമംഗലം പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0497 2810364 |
ഇമെയിൽ | ghsskIm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13039 (സമേതം) |
എച്ച് എസ് എസ് കോഡ് | 13016 |
യുഡൈസ് കോഡ് | 32021400708 |
വിക്കിഡാറ്റ | Q64457267 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 564 |
പെൺകുട്ടികൾ | 394 |
ആകെ വിദ്യാർത്ഥികൾ | 1458 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലളിത കെ വി |
പ്രധാന അദ്ധ്യാപകൻ | നാരായണൻ പി കെ |
പി.ടി.എ. പ്രസിഡണ്ട് | മുകുന്ദൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത ജനാർദ്ദനൻ |
അവസാനം തിരുത്തിയത് | |
12-01-2022 | 13039 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം
ചരിത്രം
കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ ലബോറട്ടറികൾ, മികച്ച കമ്പ്യൂട്ടർ ലാബുകൾ, ഐ.സി.ടി.ക്ലാസ് റൂമുകൾ,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ, പെൺകുട്ടികൾക്ക് ഗേൾസ് റൂം,ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ, ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐ.ടി ക്ലബ്ബ്, ഊർജസംരക്ഷണ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്,
- നേർക്കാഴ്ച
മുൻ സാരഥികൾ
ഹെഡ് മാസ്റ്റർമാർ
1.ബാലൻ മാസ്റ്റർ 2.കുറുപ്പ് മാസ്റ്റർ 3.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 4.രാമചന്ദ്രൻ മാസ്റ്റർ 5.സുലോചന ടീച്ചർ 6.രാജലക്ഷ്മി ടീച്ചർ 7.വൈ.വി.കണ്ണൻ മാസ്റ്റർ 8.ഈച്ച രാജൻ മാസ്റ്റർ 9.ജയലക്ഷ്മി ടീച്ചർ 10.ശ്യാമള ടീച്ചർ 11.അബ്ദുള്ള മാസ്റ്റർ
പ്രിൻസിപ്പാൾ
1.സൈബുന്നീസ ടീച്ചർ 2.പ്രഭാകരൻ മാസ്റ്റർ 3.എം.വിജയൻ മാസ്റ്റർ 4.അജിതകുമാരി ടീച്ചർ 5.നാരായണൻ മാസ്റ്റർ 6.സൈബുന്നീസ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ Late( പ്രശസ്ത ശില്പി) ചിത്രകാരൻ ഗണേഷ് കുമാർ ,എം.കെ.രാഘവൻ (എം.പി.)
വഴികാട്ടി
{{#multimaps: 12.075416134828615, 75.23831251022428 | width=600px | zoom=15 }}
12.075416134828615, 75.23831251022428 കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13039
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ