ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss chandragiri (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി
വിലാസം
മേൽപറമ്പ്

കളനാട് പി . ഒ
,
കളനാട് പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04994 238717
ഇമെയിൽ11050chandragiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്11050 (സമേതം)
എച്ച് എസ് എസ് കോഡ്14055
യുഡൈസ് കോഡ്32010300522
വിക്കിഡാറ്റQ64399093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ470
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ863
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ194
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ372
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാർജി . എസ്
വൈസ് പ്രിൻസിപ്പൽഉഷ . കെ
പ്രധാന അദ്ധ്യാപികഉഷ . കെ
പി.ടി.എ. പ്രസിഡണ്ട്നസീർ കൂവത്തൊട്ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
11-01-2022Ghss chandragiri
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർകോട് ജില്ലയിൽ ചെമ്മനാട് പഞ്ചായത്തിൽ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്തിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി. 1923-ൽ കളനാട് മാപ്പിള ഹയർ എലിമെൻററി സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. ഇവിടെ 1-8 ക്ലാസുകൽ ഉണ്ടായിരുന്നു തുടർന്ന് 6-8ക്ലാസുകൾ നിർത്തലാക്കി. 1940 മുതൽ ഇടുവുങ്കാലിൽ ഡോ.കമലാക്ഷയുടെ അച്ചൻ സദാശിവൻ മാസ്റ്റർ ഒറ്റ റൂമിൽ ഒരു കന്നട സ്കൂൾ ആരംഭിച്ചിരുന്നു പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്കിന്റെ അംഗീകാരം ലഭിച്ചു. മളയാളം പഠിക്കുന്ന കുട്ടികളും സ്കൂളിൽ ചേർന്നു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ‍ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന​​:സംഘടിപ്പിക്കുമ്പോൾ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയിൽ നിന്ന് മാറി മലബാറിന്റെ ഭാഗമാവുകയും, അതോടെ ഇവിടെ സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

    1960 ചന്ദ്രഗിരി സ്കൂൾ യു.പി. സ്കൂളായി ഉയർത്തി.1968-ൽ ഹൈസ്കൂളാക്കി മാറ്റി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആകെ ക്ലാസ് 29മുറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

. Red cross. .

S P C

എക്കോ ക്ലബ്ബ്

  • പ്രവേശനം

I.T ക്ലബ്ബ്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്‍മെൻറ് ==

Government

കൂടുതൽ അറിയാൻ

നേട്ടം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ‍ പേര് വർഷം
1 1954 To 1955
2 1955 To 1956
3 1956To 1957
4 1957 To 1958
5 1958To 1959
6 01-08-1966 To 30-11-1966
7 01-12-1966 To 16-08-1967
8 01-09-1967 To 30-11-1967
9 01-12-1967 To 20-06-1968
10 01-07-1968 To 07-02-1969
11 01-03-1969 To 06-11-1969
12 01-12-1969 To 30-11-1973
13 01-06-1973 To 31-07-1976
14 01-08-1976 To 31-01-1977
15 01-02-1977 To 16-10-1980
16 29-11-1980 To 02-07-1981
17 06-07-1981 To 24-12-1981
18 11-12-1981 To 15-03-1984
19 15-03-1984- To 31-03-1986
20 26-05-1986 To 29-07-1987
21 16-07-1987 To 17-05-1989
22 12-06-1989 To 21-05-1990
23 05-06-1990 To 18-06-1991
24 31-07-1991 To 21-03-1992
25 04-06-1992 To 25-05-1993
26 1993 To 1994 ശ്രീ . പാണ്ഡുരംഗ
27 1995 ശ്രീ .കെ.ഗോവിന്ദൻ
30 1995 To 1996 ശ്രീ .പി .വിജയൻ
1996 To 2000 ശ്രീ .സുബ്രഹ്മണ്യൻ നായർ
32 35 28-07-2000 To 31-05-2004
36 01-06-2004 To 18-09-2006 ശ്രീ . പത്മോജി റാവു
37 08-11-2006 To -03-06-2009 ശ്രീ .പി . വി ശശിധരൻ
38 02-09-2002 To -02-062004
39 24-06-2004 To 19-05-2005
40 17-08-2005 To 23-02-2006
41 01-03-2006 To 31-05-2006 42 23-06-2006 To 08-05-2007
43 01-06-2007 To 26-05-2008
44 26-05-2008 To 31-03-2010
45 26-05-2010 To 01-06-2012 വിജയൻ.സി.കെ
46 27-08-2012 To 12-06-2013
47 12-06-2013 To 31-03-2015 ശ്രീമതി . ഉഷ
48 04-06-2018- To 30-05-2019 ശ്രീ .ജോർജ്ജ് ക്രാസ്ററ സി . എച്ച്
49 01-07-2019 To 21-09-2020 ശ്രീ .മുഹമ്മദലി ടി .കെ (ഇൻചാർജ്ജ്)
50 31-12-2020 To 21-09-2020 ശ്രീ. ഗുരുമൂർത്തി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ഡോ.റൗഫ്,അസിസ്റ്റന്റ് മാനേജർ വെല്ലൂർ മെഡിക്കൽ കോളേജ്
  • ഡോ.കമലാക്ഷ,ഇടുവുങ്കാൽ,റിട്ടയേർഡ് ഡി.എം.ഒ കസറഗോഡ്

വഴികാട്ടി

കാസർഗോഡ് - കാഞ്ഞങ്ങാട് KSTP റോഡിലൂടെ മേൽപ്പറമ്പ് ടൗണിൽഎത്തുക. ചന്ദ്രഗിരി

<googlemap version="0.9" lat="12.499431" lon="74.969501" zoom="13" width="350" height="300">

12.466246, 75.000916 chandragiri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�

{{#multimaps:12.466246,75.000916|zoo= 16}}