ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2019 - ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി

*  2019- പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാമത്സരം നടത്തി.

*ക്ലാസ് തലത്തിൽ ഇംഗ്ലീഷ് മാഗസിൻ നിർമ്മാണവും പ്രദർശനവും   സംഘടിപ്പിച്ചു.

* 2020-ലെ സ്കൂൾതല മികവുത്സവത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ലാംഗ്വേജ് എലമെൻറസ് ,ലാംഗ്വേജ് ഗെയിംസ്, പ്രമുഖ സാഹിത്യകാരൻമാരുടെ പ്രൊഫൈൽ ,കുട്ടികൾ നിർമ്മിച്ച ഇംഗ്ലീഷ് മാഗസീനുകൾ എന്നിവയുടെ എക്സിബിഷൻ നടത്തി.

* 2020 ഫെബ്രുവരിയിൽ സ്ക്കൂൾതല മികവുൽസവത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ഡ്രാമാ ഫെസ്റ്റ് നടത്തി.

* 2021- ലെ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിൻ്റെ ഭാഗമായി ഓൺലൈൻ ഡ്രാമ ഫെസ്റ്റ് നടത്തി.