ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22)

2021 ജൂലൈ 18ന് വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം Dr.ദീപക് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ കൺവീനർമാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്‍ജില്ലാതലത്തിലേക്ക് അയച്ചു.


➖➖➖➖➖➖➖➖➖ 🔶 മത്സരയിനങ്ങൾ ➖➖➖➖➖➖➖➖➖

🔹 കഥ

🔹 കവിത 
 🔹 ചിത്രരചന
 🔹 പുസ്തകാ സ്വാദനം
 🔹 കാവ്യാലാപനം
  🔹 നാടൻപാട്ട്
  🔹 അഭിനയം

🔰 കഥ, കവിത... എന്നിവ ഇഷ്ട വിഷയങ്ങൾ സ്വീകരിച്ച് എഴുതാൻ അവസരമൊരുക്കി. 💠 ചിത്രരചന (പെൻസിൽ / ജലച്ചായം/ഓയിൽ...) വിഷയം:

കോവിഡ് കാലത്തെ ആശുപത്രി 

🟪 പുസ്തകാസ്വാദനം കോവിഡ് കാലത്ത് വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം 🔹 കാവ്യാലാപനം കുട്ടികൾ കവിത ആലപിച്ചു സമയം: 3 മിനുട്ട് ( വീഡിയോ)

⬛ അഭിനയം 🔸കുട്ടികൾ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു🔹പാഠപുസ്തകത്തിലെയോ മറ്റേതെങ്കിലും സാഹിത്യ കൃതികളിലെയോ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

🟤 വീഡിയോ (3 മിനുട്ട് )


🛑 രചനകൾ A4 ഷീറ്റിൽ ആണ് തയ്യാറാക്കിയത്

🌐 ചിത്രരചന, ചാർട്ട് പേപ്പറിൻ്റെ 1/4 ഭാഗത്തിൽ ആണ് ചെയ്തത് ➖➖➖➖➖➖🔹➖➖ 🟣 നാടൻപാട്ട് പ്രാദേശികമായ നാടൻ പാട്ടുകൾ (വീഡിയോ രൂപത്തിൽ,)

    ( 5 മിനുട്ട് )

➖➖➖➖➖➖➖➖➖

🟡ചിത്രരചന പൊതുവായ മത്സരം 🟤 മറ്റു മത്സരങ്ങളെല്ലാം (മലയാളം/കന്നട) വെവ്വേറെ