വി എച്ച് എസ് എസ് കല്ലിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyasnampoothiri (സംവാദം | സംഭാവനകൾ) (profile edit ചെയ്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി എച്ച് എസ് എസ് കല്ലിശ്ശേരി
വിലാസം
കല്ലിശ്ശേരി

കല്ലിശ്ശേരി
,
കല്ലിശ്ശേരി പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0479 2426356
ഇമെയിൽvhssk36067@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36067 (സമേതം)
വി എച്ച് എസ് എസ് കോഡ്903016
യുഡൈസ് കോഡ്32110301208
വിക്കിഡാറ്റQ8748763
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ26
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജി രാജൻപിള്ള
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജി രാജൻ പിള്ള
പ്രധാന അദ്ധ്യാപികസരസ്വതി. കെ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു സാബു
എം.പി.ടി.എ. പ്രസിഡണ്ട്അനു ടി. എ
അവസാനം തിരുത്തിയത്
10-01-2022Soumyasnampoothiri
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പ‌മ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. കല്ലിശ്ശേരി ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ 1920 ൽ സ്ഥാപിതമായ ഈ സ്കൂൾ താലൂക്കിലെ ആദ്യകാല സ്കൂളാണ് ഇത് പിന്നീട് ഹൈസ്കൂളായും വൊക്കേഷണൽ ഹയർ സെക്കനററിയായും ഉയർത്തപ്പെട്ടു. പല പ്രശസ്ഥ വ്യക്തികളും ഈ സ്കൂളിലെ വിദ്യാര്ത്ഥികളായിരുന്നു. കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം അഞ്ച് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാല, ലാബുകൾ, സ്മാർട് ക്ലാസ്സ് റൂം,വിശാലമായ കളിസ്ഥലം,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ്, സ്കൂൾ മാഗസിനുകൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • യോഗ മെഡിറ്റേഷൻ ക്ലാസ്സുകൾ
  • കുട്ടികളുടെ പച്ചക്കറിതോട്ടം
  • ഹാപ്പി സ്കൂൾ പദ്ധതി
  • ശലഭോദ്യാനം
  • സീഡ്ക്ലബ്ബ്

മാനേജ്മെന്റ്

കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.


മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പ‍ർ പേര് വർഷം
1 രാധാകുമാരി 2004
2 ശ്രീകുമാരി 2016
3 കെ.താരാ 2018

കെ.താര, പി.ശ്രീകുമാരി, ഡി. രാധാകുമാരി, ലിസ്സി കുര്യാക്കോസ്, പി.കെ. സുഭഗാഭായി, ഗ്രേസിയമ്മ കോശി, കുരുവിള തോമസ്,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. റ്റി.എ. കൊച്ചുതൊമ്മൻ - മുൻ സുപ്രീം കോടതി ജഡ്ജി
  • ശ്രീ. രാജശേഖരൻ പിള്ള - ഇഗ്നോ ഡയറക്ടർ
  • ഒ.എസ് ഉണ്ണികൃഷ്ണൻ -ഗാനരചയിതാവ്

ശ്രീ. തോമസ് കുതിരവട്ടം - മുൻ എം.പി

അംഗീകാരങ്ങൾ

തുടർച്ചയായി SSLC പരീക്ഷയ്ക്ക് 100 ശതമാനം വിജയം

വഴികാട്ടി