മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി | |
---|---|
വിലാസം | |
മുക്കാലി, അട്ടപ്പാടി മുക്കാലി , മുക്കാലി പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1997 |
വിവരങ്ങൾ | |
ഫോൺ | 04924 253347 |
ഇമെയിൽ | mrsattappady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21105 (സമേതം) |
എച്ച് എസ് എസ് കോഡ് | 09308 |
യുഡൈസ് കോഡ് | 32060101404 |
വിക്കിഡാറ്റ | Q64690263 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഗളി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 410 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 200 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിദ്ദിഖ്. ടി.എ |
പ്രധാന അദ്ധ്യാപകൻ | സിദ്ദിഖ്. ടി.എ |
പി.ടി.എ. പ്രസിഡണ്ട് | നഞ്ചൻ മണ്ണൂക്കാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രുഗ്മിണി |
അവസാനം തിരുത്തിയത് | |
09-01-2022 | Mrsattappady |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
ചരിത്രം
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി മേഖലയിൽ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. ഇത് ഒരു മാതൃക ആശ്രമ വിദ്യലയമാണ്. 1997സെപ്തംപർ 26ന് അഞ്ചാം തരം മുതൽ പ്രവർത്തനം ആരംഭിച്ചു. 2000 ആഗസ്റ്റ് 17 ന് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തി.2003 മാർച്ചിൽ 100 ശതമാനം വിജയത്തോടെ SSLC യുടെ ആദ്യ ബാച്ച് പുറത്തിറങ്ങി.ഇപ്പോൾ അഞ്ചാം തരം മുതൽ പത്താം തരം വരെ ആകെ 206 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പട്ടികവർഗ്ഗ വികസനവകുപ്പിനുകീഴിൽ ഈ വിദ്യാലയത്തിനായി 25 ഏക്കർ സ്ഥലമുണ്ട്. അതിൽ UP വിഭാഗത്തിനുള്ള സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. HS വിഭാഗത്തിനുള്ള കെട്ടിടങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യമുണ്ട്.മാതൃകാ ആശ്രമ വിദ്യലയത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഈ വിദ്യാലത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{{#multimaps:11.0591552,76.5412155}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21105
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ