ജി.എച്ച്.എസ് തങ്കമണി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ് തങ്കമണി | |
|---|---|
30079 | |
| വിലാസം | |
കാമാക്ഷി കാമാക്ഷി പി.ഒ. , ഇടുക്കി ജില്ല 685515 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 04868 226197 |
| ഇമെയിൽ | ghsthankamany@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30079 (സമേതം) |
| യുഡൈസ് കോഡ് | 32090300610 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാമാക്ഷി പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 88 |
| പെൺകുട്ടികൾ | 72 |
| ആകെ വിദ്യാർത്ഥികൾ | 160 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ .കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി ജോസഥ് താന്നിക്കപ്പാറ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബെസ്സി ബെന്നി |
| അവസാനം തിരുത്തിയത് | |
| 08-01-2022 | Abhaykallar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിന്റെ പടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന കാമാക്ഷി ഗ്രാമപഞ്ചായത്തിന്റ ഹ്രഗയഭാഗത്ത് സ്ഥിതിച്ചെയ്യുന്ന ഗമൺമെന്റ് സ്ഥാപനമാണ് തങ്കമണി ഗവ.യു.പി.സ്ക്കുൾ എന്ന സരസ്വതി ക്ഷേത്രം. തങ്കമണി,കാമാക്ഷി ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്‌ന്ദ്രവും തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്ന ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി കട്ടപ്പന ഉപവിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കട്ടപ്പന സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗമൺമെന്റ് സ്കൂളായി ഇൗ സ്കൂൾ മാറിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി ആളുകൾ വനം വെട്ടിതെളിച്ചു കൃഷിചെയ്തുതുടങ്ങി .തത്ഫലമായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന സഹ്യപർവ്വതസൃംഗങ്ങളിൽ മീനച്ചിൽ ,കോട്ടയം ,ചങ്ങനാശേരി, മണിമല ,തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ആളുകൾ കൂട്ടമായി കുടിയേറി തുടങ്ങി .അവിടെയാണ് തങ്കമണിയുടെ ആധുനിക ചരിത്രം തുടങ്ങുന്നത്.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
- ഗോപാലക്യഷ്ണൻ വി.ജി.
- പുഷ്പാനന്ദൻ കെ.
- പത്മിനിയമ്മ കെ.കെ.
- ജീത . വി.ജി.
- ധനേഷ് .കെ.പി.
- ഗീത
- അലീമ എം
- ഷാജി എഫ് എ
- സരസമ്മ എൻ
- നിർമ്മല
- മനോജ് ഐ .ആർ
- സുജാത പി ആർ
- അജിത പി കെ
നിലവിലുളള അദ്ധ്യാപകർ
- ദീപാജ്ഞലി എം
- പ്രഭ ഇ.എസ്
- ജിൻസി പി മാനുവൽ
- ഗൃേസ്സമ്മ ചാക്കോ
- ജിബി മോൾ എം.കെ
- ലിറ്റി ഇഗ്നേഷ്യസ്
- രാജി രാജേന്ദ്രൻ
- ആലീസ് ജോസ്
- തോമസ് എ .എഫ്
- സോണി മോൾ എസക്ക്
- സിമി യു.എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ000111000.jpg
|
{{#multimaps:9.834034235990245, 77.04235369545697 |zoom=13}}