ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) (പട്ടിക രൂപീകരിച്ചു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്

ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
വിലാസം
മങ്ങാട്

മങ്ങാട്
,
മങ്ങാട് പി.ഒ.
,
691015
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0474 2702797
ഇമെയിൽkollam41029@gmail.com
കോഡുകൾ
സ്കൂൾ കോഡ്41029 (സമേതം)
എച്ച് എസ് എസ് കോഡ്02019
യുഡൈസ് കോഡ്32130600302
വിക്കിഡാറ്റQ105814046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ704
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ155
പെൺകുട്ടികൾ190
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധുകുമാരി ബി
പ്രധാന അദ്ധ്യാപികആശാജോർജ്
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് ഭാസ്കരൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു റ്റി
അവസാനം തിരുത്തിയത്
07-01-202241029ghsmangad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെകൊല്ലം വിദ്യാഭ്യാസജില്ലയിലെ കൊല്ലം ഉപജില്ലയിൽ  മങ്ങാട് എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയം

ചരിത്രം

1913 ൽ കൊല്ലം നഗരത്തിനടുത്ത് മങ്ങാടിൽ ഒരു യൂ.പീ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യർഥന പരിഗണിച്ച് 1961 -ൽ അന്നത്തെ ഗവൺമന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി‌ ഞ്ഞ സഹായത്താൽ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ൽ തന്നെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.കൊല്ലം കോർപ്പറേഷനിൽ മങ്ങാട്,കിളികൊല്ലൂർ,അറുനൂറ്റിമംഗലം,കന്നിമേൽ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ കൊല്ലത്തിന്റെ അഭിമാനമായി മങ്ങാട് ഗവൺമന്റ് ഹയർസെക്കന്ററിസ്കുൾ മാറിക്കഴിഞ്ഞു.

കൂടുതൽ വായിക്കുക

ഐ.സി.ടി.മോഡൽ സ്ക്കൂൾ

കൊല്ലം നിയമസഭാ മണ്ഡലത്തിലെ ഐ.സി.ടി.മോഡൽ സ്ക്കൂളായി 2010 ൽ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.പി.കെ.ഗുരുഗാസൻ നിർദ്ദേശിച്ചു.പദ്ധതി പ്രകാരം 5 ക്ലാസ് മുറികൾ ലാപ്പ് ടോപ്പ്,മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കി.2010 സെപ്റ്റംബർ 12 ന് ഉദ്ഘാടനം നടന്നു

ഭൗതികസൗകര്യങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ പുതിയ കെട്ടിടം 2020 ൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ

ദിനാചരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ.ടി.ക്ലബ്
  • നേർക്കാഴ്ച

ഡിജിറ്റൽ മാഗസിൻ 2018 - 19

സായാഹ്ന

ഡിജിറ്റൽ മാഗസിൻ 2019 - 20

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ   പേര്  വർഷം
1 ശ്യാമളകുമാരി 2000-2004
2 സുഷമ 2004-2005
3 സേതുരാജൻ  2005-2009
4 രതീദേവി 2009-2012
5 രാധാഭായി 2012-2016
6 ഷീബ കെ 2016-2021
7 ആഷ ജോ‍ർജ് 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.91283,76.61853 | zoom=18 }}


  • NH 230 ന് രണ്ട് കിലോമീറ്റർ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
  • മുന്നാം കുറ്റിയിൽ നിന്ന് 2 കി.മി. അകലം