ജി.വി. എച്ച്. എസ്.എസ്. ചേളാരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വേങ്ങര സബ് ജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.
| ജി.വി. എച്ച്. എസ്.എസ്. ചേളാരി | |
|---|---|
| വിലാസം | |
ചേളാരി തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0494 2400364 |
| ഇമെയിൽ | chelarigvhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19001 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11161 |
| വി എച്ച് എസ് എസ് കോഡ് | 910005 |
| യുഡൈസ് കോഡ് | 32051300825 |
| വിക്കിഡാറ്റ | Q64566381 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്തേഞ്ഞിപ്പാലം |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലത പി.ആർ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലീം എ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സതി.വി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Santhosh Kumar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| കാലഘട്ടം | പ്രധാനാദ്ധ്യാപകരുടെ പേര് |
|---|---|
| 1960 - 1969 | സി. നാരായണൻ മൂസ്സത് |
| 1969 - 1970 | ജി. സരോജിനി അമ്മ |
| 1970 - 1970 | എൻ. എസ്. മേനോൻ |
| 1970 - 1974 | എം. ചെല്ലപ്പൻ പിള്ള |
| 1974 - 1976 | ടി.എസ്. രാമചന്ദ്രൻ |
| 1976 - 1978 | കെ. ചന്രമതി അമ്മ |
| 1978 - 1980 | കെ. ചെല്ലപ്പൻ നായർ |
| 1980 - 1982 | അന്നമ്മ ഫിലിപ്പ് |
| 1982 - 1983 | എം.ജെ. ജേക്കബ് |
| 1983 - 1983 | നളിനി.എ |
| 1983 - 1984 | ബി.കെ. ഇന്ദിരാബായ് |
| 1984 - 1988 | എം. അവറാൻ |
| 1988 - 1990 | പി.കെ. മുഹമ്മദ്കുട്ടി |
| 1990 - 1991 | കെ. രത്നമ്മ |
| 1991 - 1994 | സി.പി. തങ്കം |
| 1994 - 1996 | എൻ.ജെ. മത്തായി |
| 1996 - 1997 | പി.സൌദാമിനി |
| 1997 - 1998 | എം. രാധാമണി |
| 1998 - 1999 | കെ. റുഖിയ |
| 1999 - 2002 | ബി. രാജേന്രൻ |
| 2002 - 2004 | പി. പുരുഷോത്തമൻ |
| 2004 - 2006 | കെ. അശോകകുമാർ |
| 2006 - 2008 | പി.ഡി. മണിയപ്പൻ |
| 2008 - 2010 | ഗീത. ബി |
| 2010 - 2012 | സെനിയ .കെ |
| 2012 - 2013 | മനോഹർ ജവഹർ.. കെ.കെ |
| 2013 - 2014 | ശശിധരൻ .വി.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11°6'54.11"N, 75°53'29.04"E|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 നോട് ചേർന്ന് ചേളാരി അങ്ങാടിയിൽ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 12 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2 കി.മീ തെക്ക് ഭാഗത്ത
�