ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ | |
---|---|
വിലാസം | |
ആലിപ്പറമ്പ് ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ , ആലിപ്പറമ്പ് പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 04 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 04933 234214 |
ഇമെയിൽ | ghssaliparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18097 (സമേതം) |
എച്ച് എസ് എസ് കോഡ് | 11138 |
യുഡൈസ് കോഡ് | 32050500215 |
വിക്കിഡാറ്റ | Q64564494 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലിപ്പറമ്പ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 268 |
പെൺകുട്ടികൾ | 205 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 320 |
പെൺകുട്ടികൾ | 227 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നൈലോഫർ |
പ്രധാന അദ്ധ്യാപകൻ | സി.അബൂബക്കർ |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
06-01-2022 | Ghssaliparamba |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1904-ൽ ഒരു എലിമെൻററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.1980-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.2004-ൽ ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
വളരെ പരിമിതമായ ഭൗതികസൗകര്യങ്ങൾ മാത്രം. 1 ഏക്ര സ്ഥലത്ത് 30 ഓളം ക്ലാസ് മുറികൾ.500 മീറ്റർ അകലെയായി 1ഏക്ര വരുന്ന കളിസ്ഥലം.പരിമിതമായ യാത്രാസൗകര്യം മാത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപക : സി അബൂബക്ക൪
വഴികാട്ടി
| NH 213 കരിങ്കല്ലത്താണി ജങ്ക്ഷനിൽനിന്നും 5 km ഉളളിലേക്ക് യാത്ര ചെയ്താൽ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നിൽക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം. പ്രശാന്ത സുന്ദരമായ അന്തരീക്ഷം.
{{#multimaps:10.926691,76.311936|zoom=18}}
</googlemap>
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18097
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ