ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം

13:34, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34019 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ഗവൺമെന്റ് സംസ്കൃത ഹൈസ്ക്കൂള്(Govt.sanskrit H.S.)ആലപ്പുഴ തണ്ണീര്മുക്കം റോഡില് കായിപ്പുറം കവലയില് നിന്നും 200മീറ്റര് ‍വ്ട്ക്ക്സ്ഥിതിചെയ്യുന്നു.1938ല് ഈ വിദ്യാലയം ആരംഭിച്ചു.

ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം
വിലാസം
മുഹമ്മ

കായിപ്പുറം,മുഹമ്മ
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0478 - 2582414
ഇമെയിൽ34019alappuzha @gmail.com
കോഡുകൾ
സ്കൂൾ കോഡ്34019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൂർജിഹാൻ പി.എസ്
പ്രധാന അദ്ധ്യാപകൻനൂർജിഹാൻ പി.എസ്
അവസാനം തിരുത്തിയത്
06-01-202234019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സംസ്ക്രുതാ അധ്യപകനായ ശ്രീ മുകുുന്ദന്പിള്ള മഹോപാദ്ധ്യായയുടെപേരിലുള്ളസ്ഥലത്താണീവിദ്യാലയംആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഒരെക്കർ 16 ആര്സ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതൊലം കമ്പ്യൂട്ടറുകളുണ്ട്. ലാബില്ബെബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരപ്പണിയ്ക്കർ, നിർമ്മല, യ്യശോദാ ദേവി, എലിസബത്ത്, റോസമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പത്മനാഭൻവൈദ്യ൪ (കാമിലാരി)
  • ശ്രീ. ‍

വഴികാട്ടി

{{#multimaps:9.628338, 76.368692|zoom=18}} |} |} <googlemap version="0.9" lat="9.631236" lon="76.369379" zoom="16" width="350" height="350" selector="no" controls="none"> 9.638746, 76.343393, Govt.D.V.H.S.S,Charamangalam (C) 9.628338, 76.368692, govt.sanskrit h.s.charamangalam near kayippuram junction </googlemap>

മറ്റുതാളുകൾ