സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മംഗല്പാടി പഞ്ചായത്തിൽ പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയറ്സെക്കന്ററി സ്കൂള് ഷിറിയ.1925ല് സ്ഥാപിതമായ ഈ വിദ്യാലയം പുരാതന വിദ്യാലയങ്ങളിൽ പെട്ടതാണ്.

ജി.എച്ച്.എസ്.എസ്. ഷിരിയ
വിലാസം
SHIRIYA

SHIRIYA പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 01 - 1925
വിവരങ്ങൾ
ഇമെയിൽshiriya11014@gmail.com
കോഡുകൾ
സ്കൂൾ കോഡ്11014 (സമേതം)
എച്ച് എസ് എസ് കോഡ്14067
യുഡൈസ് കോഡ്32010100514
വിക്കിഡാറ്റQ64398769
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമംഗൽപാടി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ255
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ463
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ168
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽBINU S
പ്രധാന അദ്ധ്യാപികSAVITHA P
പി.ടി.എ. പ്രസിഡണ്ട്IBRAHIM KOTTA
എം.പി.ടി.എ. പ്രസിഡണ്ട്SHASHIKALA
അവസാനം തിരുത്തിയത്
03-01-2022Ajamalne
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം.

1925ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1974ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് എട്ട് ചെറിയ കെട്ടിടങ്ങളിലായി സ്കൂള് സ്ഥിതി ചെയ്യുന്നു.ഇതില് രണ്ട് എണ്ണം കോണ്ക്റീററ് കെട്ടിടവും അ‍ഞ്ചെണ്ണം ഓടിട്ടതും ഒന്ന് ആസ്ബറ്റോസ് ഷീറ്റുമാണ്.ഹൈസ്കൂളില് ഏഴ് ക്ളാസ് മുറികളുംപ്റൈമറി വിഭാഗത്തില് പതിമൂന്ന് ക്ളാസ് മുറികളും ഹയറ്സെക്കന്ററി വിഭാഗത്തില് രണ്ട് ക്ളാസ് മുറികളും ആണുള്ളത്. ഒരു ഓഫീസ് റൂം ,ഒരു സ്റ്റാഫ് റൂം,ഒരു സയന്സ് ലാബ്,ഒരു കമ്പ്യൂട്ടറ് ലാബ് എന്നിവയും ഉണ്ട്.കുട്ടികള്ക്കാവശ്യമായടോയ്ലറ്റ്, കിണറ്, വാട്ടറ് ടാങ്ക്,പൈപ്പുകള് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബി.എം.നാരായണ ജോര‍ജ് ജോസഫ് ജോണ‍ തരകന‍ വെന്കിട്ടരമണ ഭട്ട് ശ്റീ ക്റ്ഷ്ണ ഭട്ട് വിജയന‍‍ സുന്ദര ഇന്ദിര ലീല


മഹാലിംഗേശ്വര ശര‍മ മഹാലിംഗ ഭട്ട് ജയലക്ഷ്മി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.627163" lon="74.928603" zoom="18" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 12.627137, 74.928539, GHSS SHIRIYA SHIRIYA </googlem

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ഷിരിയ&oldid=1180230" എന്ന താളിൽനിന്ന് ശേഖരിച്ചത്