ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
.
ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ് | |
---|---|
വിലാസം | |
നടവരമ്പ് നടവരമ്പ് , നടവരമ്പ് പി.ഒ. , 680661 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0480 2820135 |
ഇമെയിൽ | gmhssnadavaramba@yahoo.cpom |
വെബ്‍സൈറ്റ് | www.gmhssnadavaramba.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23050 (സമേതം) |
എച്ച് എസ് എസ് കോഡ് | 08023 |
വി എച്ച് എസ് എസ് കോഡ് | 908004 |
യുഡൈസ് കോഡ് | 32071602303 |
വിക്കിഡാറ്റ | Q27962398 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 398 |
അദ്ധ്യാപകർ | - |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 343 |
അദ്ധ്യാപകർ | - |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | - |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീതി എം കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മനു പി മണി |
പ്രധാന അദ്ധ്യാപിക | ബിന്ദു ഒ ആർ |
പി.ടി.എ. പ്രസിഡണ്ട് | എം എ അനിലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
01-01-2022 | Subhashthrissur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1920 ൽ ശ്രീ എസ്.വിശ്വനാഥ അയ്യർ എന്ന പണ്ഡിതശ്രേഷ്ഠനാൽ തുടക്കം കുറിച്ചു.ആംഗ്ലൊ വെർണകുലർ ലോവർ സെക്കണ്ടറി സ്കൂൾ എന്നായിരുന്നു പെർ.തെക്കേടത്ത് അച്യുമേനോനായിരുന്നുമാനേജർ.ശ്രീ ക്രുഷ്ണവാര്യരുടെ പ്രവർത്തനവും പ്രശസ്തിക്കു കാരണമായി.വിദ്യാലയം നവതിയുടെ നിറവിൽ എത്തിനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
1 ശാസ്ത്ര ക്ളബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൌൺസലിങ് ക്ലാക്ലാസ്സുകൾ നടത്തി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ സേവ്യർ, ശ്രീമതി ഉമയ്റ, ശ്രീമതി വിജയം, ശ്രീമതി ഗീതാബയ് പി.ജി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.317917" lon="76.219647" zoom="16" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
10.317495, 76.219239, GMHSS Ndavaramba
</googlemap>
|
|