ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ് | |
---|---|
വിലാസം | |
കുണ്ടൂപറമ്പ് എടക്കാട് പി.ഒ, , കോഴിക്കോട് 673005 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04952391499 |
ഇമെയിൽ | ghsskunduparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17100 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹൻ കുുമാർ M.K |
അവസാനം തിരുത്തിയത് | |
01-01-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1919 ൽകുണ്ടൂപരമ്പ് ബസാറിനടുത്ത് പിണ്ണാക്കുംപറമ്പത്ത് ഓലമേഞ്ഞ ഷെഡിൽ കുണ്ടൂപറമ്പ്, മൊകവൂർ, കരുവശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി എഴുത്തുപള്ളി കൂടമായി ആരംഭിച്ചു. പിൽക്കാലത്ത് ഈ സ്ഥാപനം മലബാർ ഡിസ്ടിക്ട് ബോർഡിന് കീഴിലുള്ള ബോർഡ് എലിമെന്ററി സ്കൂളായി മാറി. 1956 ൽ അപ്പർ പ്രൈമറി സ്കൂലായി. 1958 ഒക്ടോബർ ഒന്നാം തിയ്യതി സർക്കാർ ഏറ്റെടുത്ത് ഗവ. യി. പി സ്കൂൾ കുണ്ടൂപറമ്പ് എന്ന പേരിൽ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1980 ൽ ഹൈസ്കൂളായി ഉയർത്തി. 1981 സെപ്റ്റംബർ മാസത്തിൽ ഹൈസ്കൂളിന്റെ ഔപചാരികമായ ഉൽഘാടനം അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ ചന്ദ്ര ശേഖര ക്കുറുപ്പ് നിർവഹിച്ചു. 2007 ൽ ഹയർ സെക്കണ്ടറി സ്കൂലായി പ്രവർത്തനം സജ്ജിവമാക്കി.
ഭൗതികസൗകര്യങ്ങൾ
സ്ഥലം 75.5 സെന്റ് കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
മാനേജ്മെന്റ്
മാറ്റി എഴുതുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- തങ്കമണി
- ആയിഷു
- സരോജിനി C
- ജ്ഞാനകുമാരി K.N
- സാവിത്രി P.V
- മല്ലിക k
- ദിവാകരൻ P.M
- രാജേന്ദ്ര പ്രസാദ് K.K
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാറ്റി എഴുതുക
വഴികാട്ടി
- NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
{{#Multimaps:11.3086891,75.7769186|zoom=13}}