ഗവൺമെന്റ് എച്ച്.എസ്. തിരുപുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്. തിരുപുറം | |
---|---|
വിലാസം | |
തിരുപുറം തിരുപുറം പി.ഒ. , 695133 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1883 |
വിവരങ്ങൾ | |
ഫോൺ | 0471 2211034 |
ഇമെയിൽ | hsthirupuram44073@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44073 (സമേതം) |
എച്ച് എസ് എസ് കോഡ് | 1172 |
യുഡൈസ് കോഡ് | 32140700614 |
വിക്കിഡാറ്റ | Q64037828 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുപുറം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 262 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 123 |
ആകെ വിദ്യാർത്ഥികൾ | 222 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗിഫ്റ്റി ഫ്ലവർI |
പ്രധാന അദ്ധ്യാപകൻ | പോൾ ക്രിസ്റ്റി |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
അവസാനം തിരുത്തിയത് | |
31-12-2021 | Mohan.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുപുറംഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
1883 ല് കുടിപ്പള്ളികുടമായിട്ടാണ് ഈ സ്കൂള് ആരംഭിച്ചത്. കുത്തലിക്കല് വീട്ടില് ശ്രീ മാധവന് പിള്ളയാണ് ഈ സ്കൂളി െന്റ് സ്ഥാപകനും പ്രഥമ അധ്യാപകനും. വര്ഷങ്ങള്ക്കു ശേഷം 1രൂപ പ്രതിഫലം വാങ്ങികൊണ് സ്ഥലം സര്ക്കാരിന് കൈമാറുകയും പ്രൈമറി വിദ്യാലയമായി മാറ്റുകയും ചെയ്തു.തുടര്ന്ന് അപ്പര് പ്രൈമറി അക്കി ഉയര്ത്തി. 1981 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. 2003 ല് ഗവ.എച്ച്.എസ്സ്. കഞ്ചാംപഴിഞ്ഞി എന്ന റിയപ്പെട്ടിരുന്ന സ്കൂള് ഗവ.എച്ച്.എസ്സ്.തിരുപുറം ആയി മാറി.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും പ്രിപ്രൈമറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു സയന്സ് ലാബും ഒരു എസ്.എസ് ലാബും പ്രവര്ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും യു.പി.ക്കുമായി 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയന്സ് ക്ളബ്,ഗണിതക്ലബ്,കാറ്ഷിക ക്ലബ്ബ്, ആരോഗൃക്ലബ്ബ്,സോഷൃല്ക്ലബ്ബ്,
. റെഡ്ക്രോസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
<googlemap version="0.9" lat="8.365221" lon="77.065659" zoom="13" width="400" height="600"> (T) 8.350955, 77.07922, GHS Thirupuram </googlemap>
ജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്ത
]]
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44073
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ