ഗവ. എച്ച് എസ് എസ് പുലിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് പുലിയൂർ
വിലാസം
പുലിയൂർ

പുലിയൂർ
,
പുലിയൂർ പി.ഒ.
,
689510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽghspuliyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36064 (സമേതം)
എച്ച് എസ് എസ് കോഡ്04110
യുഡൈസ് കോഡ്32110300803
വിക്കിഡാറ്റQ87478752
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ133
അദ്ധ്യാപകർ12 +(hss-5daily wages)
ഹയർസെക്കന്ററി
ആൺകുട്ടികൾ24
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ277
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ വി മൃദുല
പി.ടി.എ. പ്രസിഡണ്ട്അഡ്വ. ഡി. നാഗേഷ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യാ ചന്ദ്രൻ
അവസാനം തിരുത്തിയത്
29-12-2021Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1917ലാണ് ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാൽ 1980ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർ‍ഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വി‍ഷയത്തിനും എപ്ളസ് നേടി.2017,2018വർഷങ്ങളിലും 100%വിജയം നിലനിർത്താൻ കഴിഞ്ഞു.2015ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു. 2017നവംബർ21ന്സ്ക്കൂൾ ശതാബ്ദി ആഘോഷങ്ങൾ ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.


ഭൗതികസാഹചര്യം

എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . == പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • പ്ര‍വർത്തി പരിചയ ക്ലബ്ബ്
  • സയൻസ് ക്ളബ്ബ്
  • ക്ള‍ാസ് മാഗസിൻ.
  • വിദ്യ‍ാരംഗം കലാസാഹിത്യ വേദി.
  • സോഷ്യൽസയൻസ് ക്ളബ്ബ്.

. ലഹരിവിരുദ്ധ ക്ലബ് . ലിറ്റിൽ കൈറ്റ്സ് . ഗണിത ക്ലബ് പത്രം-മലയാളി മാതൃഭൂമി സീഡ് ക്ലബ്ബ് കാർഷികക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍ | എ.കെ.അരവിന്ദാക്ഷന് നായര് |സുജാതകുമാരി ,ഇ ജെ വത്സലകുമാരിഅമ്മ,പുഷ്പകുമാരി എസ്

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുലിയൂർ&oldid=1151947" എന്ന താളിൽനിന്ന് ശേഖരിച്ചത്