ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട് | |
|---|---|
| വിലാസം | |
ചെമ്മരശ്ശേരിപ്പാറ അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0497 2776066 |
| ഇമെയിൽ | school13608@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13608 (സമേതം) |
| യുഡൈസ് കോഡ് | 32021301008 |
| വിക്കിഡാറ്റ | Q64459424 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 8 |
| പെൺകുട്ടികൾ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷംല എം എം |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി വി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷമീന ഇ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | NIDHINRAVINDRAN |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1927 ൽ സ്ഥാപിതമായ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടവും ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ സ്വന്തം കെട്ടിടവും.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്മാർട്ട് ക്ളാസ് റൂം
കലാകായിക പരിശീലനം
ആരോഗ്യക്ലാസ്സുകൾ
-
ബാലോത്സവം
-
ഈദ് ആഘോഷം
-
ഓണപ്പൂക്കളം
മാനേജ്‌മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
ശ്രീധരൻ മാസ്റ്റർ
സുധാകരൻ മാസ്റ്റർ
കനകകുമാർ മാസ്റ്റർ
ചന്ദ്രി ടീച്ചർ
സുമാലിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉമ്മർകുഞ്ഞി, റിട്ട. DYSP
മമ്മു കെ.കെ,റിട്ട. എഞ്ചിനീയർ
ഷുക്കൂർ, പോലീസ്
ഡോ. അബ്ദു Dr.Shaheeda B
വഴികാട്ടി
{{#multimaps: 11.910948,75.3352997| width=800px | zoom=12 }}