ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ
വിലാസം
ചെർക്കള

671541
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04994280999
ഇമെയിൽ11024ghsscherkalacentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്11024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് കുഞ്ഞി. എം.ടി.പി
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ.കെ
അവസാനം തിരുത്തിയത്
27-12-2021Rojijoseph


പ്രോജക്ടുകൾ





കാസറഗോഡ് നഗരതില് നിന്നും 8കി മി മാറി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെർക്കള സെൻട്രൽ ഹയർ സെക്കണ്ടറി സ്കൂൾ'. ചെർക്കള സെൻട്രൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1938 മെയിൽ ഒരു കന്ന്ട് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

. ജൂനിയർ റെഡ്ക്രോസ്

  സൗഹൃദ ക്ലബ്


മുൻ സാരഥികൾ

ശൊഭന പീറ്റെര്, കെ ബലക്രിഷ്നന്, എസ് റ്റീ തങ്കം, രഘവന് വെല്ലൊത്, പീ കെ കൂമാരന്, മീനക്ഷി എം, കെ ഭസ്കരന് നായര്, റ്റീ വീ ജൊസെഫ്, ജൊസ് ജൊസെഫ്, കെ കെ അബ്ദുല് രഹ്മാന്, ശാത കമാരി സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചെര്ക്കലം അബ്ദുല്ല (മുന് മന്ത്രി)

വഴികാട്ടി






<googlemap version="0.9" lat="12.510393" lon="75.050848" zoom="15" width="350" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (C) 12.510504, 75.050856, GHSS Cherkala Central CHERKALA SCHOOL

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.