എ കെ എം എച്ച് എസ് എസ് പൂച്ചട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ കെ എം എച്ച് എസ് എസ് പൂച്ചട്ടി
വിലാസം
തൃശ്ശൂ‍ർ

തൃശ്ശൂ‍ർ
,
എരവിമംഗലം പി.ഒ.
,
680751
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0487 2316280
ഇമെയിൽakmhssppoochatty@gmail.com
കോഡുകൾ
സ്കൂൾ കോഡ്22047 (സമേതം)
എച്ച് എസ് എസ് കോഡ്08046
യുഡൈസ് കോഡ്32071204101
വിക്കിഡാറ്റQ64091331
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംനടത്തറ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ211
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവൽസ ടീച്ചർ
പ്രധാന അദ്ധ്യാപികപി ബി ബബിത
പി.ടി.എ. പ്രസിഡണ്ട്ഷൈനി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
27-12-2021Lk22047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നടത്തറ പഞ്ചായത്തിൻറ അയ്യപ്പത്ത് കൊച്ചുകുട്ടൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്ക്കൂൾ.ഈ വിദ്യാലയം നടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

‍സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം.....

ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങൾ അവരുടെ ഓർമ്മകളിൽ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂർവ്വ വിദ്യര്തഥികളിലൂടെയും സ്കൂളിന്റ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ 1953 - ൽ ശ്രീ അയ്യപ്പത്ത് കൊച്ചുകുട്ടൻ കുട്ടികൾക്ക് നല്ല വിദ്യാദ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡിൽ സ്കുൾ ആരംഭിച്ചു. പിന്നീട് ഈ സ്കുൾ യു.പി.എസ്. നടത്തറ എന്ന പേരിൽ അറിയപെട്ടു.

ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിൻറഭാഗമായി സംസ്ഥാനത്ത് 88 സകൂളുകൾക്ക് ഹയർസെക്കഡറി കോഴ്സ് അനുവദിച്ചപ്പോൾ 1990 - 91ൽ വിദ്യാഭ്യാസ വർഷത്തീൽ എ.കെ.എം.ഹൈസ്കൂൾ എ കെ.എം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളുമാണ് ഇത്. ഈപ്രദേശത്തെ നിർധനരായ വീദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. മാനേജർ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ സഹായം ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . ‍ പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടിൽനിന്നുംI.T@School പ്രോഗ്രാമിൽനിന്നും ആവശ്യത്തിന് കബ്യൂട്ടറുകൾ അനുവദിച്ചതുകൊണ്ട് വിദ്യാർത്ഥികളുംരക്ഷിതാക്കളും പൂർണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാർത്ഥികൾ എഞ്ചിനിയർമാരും ഡോക്ടർമാരുമായിതിളങിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തിൽപഠിച്ച് ഉയർന്നസ്ഥാനങളിൽ എത്തിചേർന്നിട്ടുണ്ട് ഈചുരുങിയകാലയളവിൽ ഈ സ്കൂൾ നേടിയിട്ടുളള നേട്ടങൾ വളരെ ശ്രദ്ധേയമാണ്

നേട്ടങ്ങൾ

മുൻ വർഷങ്ങളിൽ 50% വിജയമുണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വർഷങ്ങളിൽ 100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയിൽ ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേ തര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ല ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ
  • കാർ​ഷിക ക്ല ബ്
  • ക​​ൺസ്യൂമർ ക്ല ബ്
  • സൂരക്ഷാ ക്ല ബ്
  • ഹെൽപ്പ് ഡെസ്ക്
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

അയ്യപ്പത്ത് കുടുബാംഗങ്ങളാ ണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി.പി. ബി.ബബിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.വൽസ ടീച്ചറുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Sl no period Name of H M
1 1972 - 1976 K.T JOHN
2 1976 - 79 A.K NARAYANAN.(In-Charge)
3 1979 - 81 DEVASSY T.V
4 1981 - 88 V.L JOSE
5 1988 - 2000 A.K NARAYANAN
6 2000-2006 M.P. LALITHA
7 2006 - 07 C. KRISHNANKUMARI
8 2007-2010 C.L MERCY
9 2010 - 2011 P.K.ANNAMMA
10 2011 onwards P.B. BABITHA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി