ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ് | |
---|---|
വിലാസം | |
വൈക്കം വെസ്റ്റ് വൈക്കം പി.ഒ, , വൈക്കം വെസ്റ്റ് 686141 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - ജുൺ - 1900 |
വിവരങ്ങൾ | |
ഫോൺ | 04829222593 |
ഇമെയിൽ | vaikomwestgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ മിനി |
അവസാനം തിരുത്തിയത് | |
23-12-2021 | Nidhin84 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയിൽ നിലകൊള്ളുന്ന ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവർത്തകനായ മടിയത്തറ ഗോവിന്ദവൻ നായർ ദാനം നൽകിയ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തിൽ സ്ക്കൂൾ പ്രവരത്തനം ആരംഭിച്ചത്. ഗവണ്മെന്റ് മോഡൽ ഉ പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ അക്കാലത്തു ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്ഥലപരിമിതിയും വിദ്യാർത്ഥികളുടെ ബാഹുല്യവും മൂലം 10-12,2-൪എന്നിങ്ങനെ രണ്ടുഷിഫ്റ്റുകളായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നു .പൂർവാധ്യാപികയായിരുന്ന ശ്രീമതി മീനാക്ഷിയമ്മ ടീച്ചർ സ്കൂളിനൊരു കൊടിമരം സഭാവനചെയ്താണ് വിരമിച്ചത് .വൈക്കത്തെ മുൻ MLA Sree M K കേശവൻ അവറുകളുടെ ശ്രമഫലമായി യശ്ശശരീരനായ മുൻ തമിഴ്നാട് മുഖ്യമന്ത്രിശ്രീ M G രാമചന്ദ്രന്റെ ഭാര്യ വൈക്കോമകാരിയായ ശ്രീമതി ജാനകി രാമചന്ദ്രന്റെ കുടുംബ സ്വത്തായ സ്കൂളിനോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലം സർക്കാരിന് വിട്ടുകൊടുക്കുകയും 1983 ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളിൽ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. ആകാലത്തു വൈക്കത്തു അധ്യാപകപരിശീലനം നടത്തീരുന്ന ഏക സ്കൂളും ഇതായിരുന്നു .2000 ൽ വി.എച്ച് എസ് ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതൽ വി.എച്ച്.എസ് ഇ ക്ലാസ്സുകൾ വരെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ ഈ സ്ക്രൾ കോമ്പൗണ്ടിൽതന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ കോമ്പൗണ്ടിൽ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്തു ആര് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു .ഇന്ന് സ്കൂൾ ഗ്രൗണ്ടും കളിസ്ഥലവും കൃഷിസ്ഥലവും LAB,ലൈബ്രറി ഉൾപ്പടെ,ഹൈടെക് ക്ലാസ്സ്മുറികളുമുള്ള വളരെ മികച്ച ആധുനികപഠനസൗകര്യങ്ങളുള്ള പൊതുവിദ്യാലയമാണ് ഞങളുടെ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്ത് ആറ് കെട്ടിടങ്ങൾ സ്ഥിതിചെയ്യു്ന്നു.അവയിൽ നാലും പഴക്കം ചെന്നവയാണ്. കളിസ്ഥലവും മൂന്നുലാബുകളും ലൈബ്രറി സൗകര്യവും നല്ല രീതിയിൽ ഉണ്ട്.
-
പ്രധാന കെട്ടിടം
-
ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
- കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ തുടർ പ്രവർത്തനങ്ങലുമായി ബന്ധപ്പെട്ട് ക്ലാസ്സ് മുറിയിൽ രൂും കൊണ്ട മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സ്ക്കൂൾ മാഗസിൻ തയ്യാറാക്കുന്നു.
- മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താൽ സ്ക്കൂളിൽ രൂപീകരിച്ച ആനിമൽ വെൽഫെയർ ക്ലബ്ബ് അംഗങ്ങൽക്ക് കോഴിക്കൂടും കുഞ്ഞുങ്ങളും നൽകുന്നു. അതിൽ നിന്നും കിട്ടുന്ന ലാഭവിഹിതം സ്ക്കൂൾ പി.ടി എ യുമായി പങ്കുവെക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
ക്േകകത്ചതചതടടകേക
- മൂന്നാമത്തെ ഇനം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ കാർഷിക ക്ലബ്ഇന്റെ പ്രവർത്തന ഫലമായി ജൈവപച്ചക്കറികൾ നേടുകയും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു ആശ ഓവറുകൾ ഉദകടനം നിർവഹിച്ചു .ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്‌ഘാടനം നിർവഹിച്ചു കൃഷി
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2008 - 2010 | ആർ.വി.രാമചന്ദ്രൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി കൃഷ്ണപിള്ള വിനോദ് v ഗവ ഹോസ്പിറ്റൽ വൈക്കം physician DR ബിന്ദു ഡിഎംഒ കോട്ടയം ,DR ബീന പ്രൊഫസർ മെഡിക്കൽ കോളേജ് ,സൂരജ് SPC DISTRICT കോ ഓർഡിനേറ്റർ EKM ,DR PUSHPANGATHAN (DR ഇൻ UAE ),DR ശ്രീകുമാർ ,
വഴികാട്ടി
വൈക്കം കെ.എസ്.ആർ ടി.സി സ്റ്റാൻഡിൽ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps:9.761041, 76.392455| width=500px | zoom=10 }}