സി ബി എം എച്ച് എസ് നൂറനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി ബി എം എച്ച് എസ് നൂറനാട് | |
---|---|
വിലാസം | |
മഹാദേവികാട് മഹാദേവികാട് ,മഹാദേവികാട് ,690516 , മഹാദേവികാട് പി.ഒ. , 690516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2482140 |
ഇമെയിൽ | 35035alappuzha@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/ciu |
കോഡുകൾ | |
സ്കൂൾ കോഡ് | 35035 (സമേതം) |
യുഡൈസ് കോഡ് | 32110500205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | അരവിന്ദ് മണിയപ്പൻ |
പ്രധാന അദ്ധ്യാപിക | 0 |
പി.ടി.എ. പ്രസിഡണ്ട് | BINU |
എം.പി.ടി.എ. പ്രസിഡണ്ട് | SREEJA |
അവസാനം തിരുത്തിയത് | |
22-12-2021 | Abilashkalathilschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .
പി റ്റി എ
സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ഫലപ്രദമായി ഇടപെടുന്ന പി.റ്റി,എ ആണ്. പി.റ്റി,എ യുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തനങ്ങളും,ജീവകാരുണ്യ പ്രവർത്തനങ്ങളും നടന്നു വരുന്നു.
പ്രസിഡന്റ് --- പ്രഭാ വി മറ്റപ്പള്ളി
വൈസ് പ്രസിഡന്റ് ---സുഭാഷ് മംഗലശ്ശേരി
മദേഴ്‌സ് ഫോറം പ്രസിഡന്റ് ---- ശോഭ ജയകൃഷ്ണൻ
പ്രഥമ അധ്യാപകർ
പേര് | from | to |
എസ്. കൃഷ്ണപിളള | 1965 | 1978 |
എസ്. ശ്രീധരൻ പിളള | 1978 | 1986 |
ജെ. ശ്രീയമ്മ | 1986 | 1999 |
ബി. വത്സലാദേവി | 1999 | 2000 |
റ്റി. ലീലാമ്മ | 2000 | 2001 |
പി. എസ്. വിജയമ്മ | 2001 | 2002 |
എൻ. കൃഷ്ണപിളള | 2002 ഏപ്രിൽ | 2002 മേയ് |
എസ്. ഭാർഗ്ഗവൻ പിളള | 2002 | 2003 |
കെ. എം. രാജൻബാബു | 2003 | 2006 |
സി.ഡി. ശ്രീകുമാരി | 2006 | 2007 |
എസ്. സുധാകുമാരി | 2007 | 2010 |
എസ്. ശ്രീകുമാരി | 2010 | 2013 |
സി. തങ്കമണി | 2013 | 2014 |
എൻ. അബ്ദൂൾ അസീസ് | 2014 | 2016 |
ആർ. സജിനി | 2016 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പി. പ്രസാദ് (ഹൗസിംഗ് ബോർഡ് ചെയർമാൻ)
ഡോ. ഗോപാലകൃഷ്ണൻ
എസ്. സജി പാലമേൽ (സംവിധായകൻ)
ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.1721403,76.6477211| width=1024px | zoom=15 }}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35035
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ