ഗവ.എച്ച്.എസ്. കോഴഞ്ചേരി
പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്തിതി ചെയ്യുന്നത്
| ഗവ.എച്ച്.എസ്. കോഴഞ്ചേരി | |
|---|---|
| വിലാസം | |
കോഴഞ്ചേരി 689641 , പത്തനംത്തിട്ട ജില്ല | |
| സ്ഥാപിതം | 1860 |
| വിവരങ്ങൾ | |
| ഫോൺ | 04682213419 |
| ഇമെയിൽ | ghskozh@gmail.com |
| വെബ്‍സൈറ്റ് | ഇല്ല |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38040 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംത്തിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അമ്പിളി കെ |
| അവസാനം തിരുത്തിയത് | |
| 29-11-2020 | 38040 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി. 1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. 1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സങ്കത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘ്യത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിൻ്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് സ്കൂളിൻ്റെ പുരോഗതിയെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷത്തോളമായി സൂക്കി ത്തിലെ സാധാരണക്കാരുടെയും പ്രദേശവാസികളുടെയു സഹകരണത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച സ്ക്കൂ കളിലൊന്നായി മാറി. സമീപ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക വോൾക റെവർഷങ്ങളായി നേരിയ വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് സ്കൂൾ പ്രവർത്തിക്കുന്നു. .സ്ക്കൂൾ കോമ്പൗണ്ടിൽ BRC യുംപ്രവർത്തിക്കുന്നു. തുടർച്ചയായി 13തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി അമ്പിളി കെ ആണ് ഇപ്പോഴുള്ള ഹെഡ്മിസ്ട്രസ് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പി.ജി ശാന്തകുമാരി അമ്മ
പി.റ്റി കുട്ടപ്പൻ
വി.ഇ രാധാമണി
കെ.ആർ ലക്ഷ്മിക്കുട്ടി
കെ.ആർ സരസ്വതി അമ്മ
സൂസമ്മ തോമസ്
സുശീല ജെ
ഫിലോമിന മാനുവൽ
പി.വി സരളമ്മ
കെ.സി മോളിക്കുട്ടി
എൻ ശ്രീലത
മേരി വർഗീസ്
എ.ഹലിമത്ത് ബീവി
രമണി ജി
ഭൗതികസൗകര്യങ്ങൾ
180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
മാലിന്യ സംസ്കരണം
font size="3" color="blue" >
മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്
മള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണം
font size="3" color="blue" >
മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്
മള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഹൈടെക്ക് ക്ളാസ്സ് റൂമുകൾ
വിദ്യാഭ്യാസ സംരക്ഷണയഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ .
മാനേജ്മെന്റ്
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രി .എൻ .പ്രദീപ് , പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി കെ.വൽസല, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രിമതി . ശാന്തമ്മ എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.
പാഠ്യേതരപ്രവർത്തനങ്ങൾ
| ക്രമനമ്പർ | ക്ലബ്ബുകൾ/ഒാർഗനൈസേഷൻ | ടീച്ചർ-ഇൻചാർജ് |
|---|---|---|
| 01 | ഐ.ടി കോർഡിനേറ്റർ(H.S) | Geetha M |
| 02 | ജൂനിയർ റെഡ്ക്രോസ് | Babu V.K |
| 03 | എസ്.ആർ.ജി | Supriya G |
| 04 | ഐ.ടി കോർഡിനേറ്റർ (Primary) | Chandrika M.K |
| 05 | സ്കൂൾഗ്രന്ഥശാല | Aleyamma M.A |
| 06 | ലിറ്റിൽ കൈറ്റ്സ് | Aleyamma M.A, Biju Mathew K.C |
| 07 | ഗണിതക്ലബ്ബ് | Geetha M |
| 08 | സയൻസ് ക്ലബ്ബ് | Biju Mathew K.C |
| 09 | സോഷ്യൽസയൻസ് ക്ലബ്ബ് | Babu V.K |
| 10 | ഹെൽത്ത് ക്ലബ്ബ് | Biju Mathew K.C |
| 11 | Joint എെ.ടി കോർഡിനേറ്റർ | Babu V.K |
| 12 | വിദ്യാരംഗം കലാസാഹിത്യവേദി | Sreerenju G |
പാഠ്യേതര പ്രവർത്തനങ്ങൾ
- ഔഷധ തോട്ടം
- ആർട്ട്സ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സോപ്പു നിർമ്മാണ യൂണിറ്റ്
- ജുനിയർ റെഡ്ക്രോസ്
- കൗൺസലിങ്
- യോഗ പരിശീലനം
- കരാട്ടേ പരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ്
- പഠനയാത്രകൾ
- ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
- പ്രാദേശിക പി.റ്റി. എ.
- കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
- കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
- വിദ്യാലയ അടുക്കളത്തോട്ടം
- അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
- പിറന്നാൾ ആഘോഷം
- പുതുവൽസര കാർഡ് നിർമ്മാണം
- നൃത്ത പരിശീലനം
- സർഗവിദ്യാലയം -പാവ നിർമ്മാണം പരിശീലനം, പാവ നാടക പരിശീലനം.
ഈ മേഖലയിൽ താൽപ്പര്യമുള്ള 50 ഓളം കുട്ടികളെ തിരഞ്ഞെടുത്ത് 2 ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. പാവ നിർമ്മാണ പരിശീലനവും പാവ നാടക പരിശീലനവും ഈ കുട്ടികൾക്കായി ക്യാമ്പിനോടനുബന്ധിച്ച് നടത്തി. മല്പപുറം ജില്ലയിലെ കൃഷ്ണൻ മാഷ് ഇതിനായി നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പാവകളെ നിർമ്മിക്കുകയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ സ്ക്രിപ്റ്റ തയ്യാറാക്കി അതുപയോഗിച്ച് പാവനാടകം അവതരിപ്പിച്ചു. ഇതിലൂടെ ചില പാഠ്യ ഭാഗങ്ങൾ കൂടി അവതരിപ്പി്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ചിത്രങ്ങൾ
SSLC 2015
2019 ജൂൺ 6 പ്രവേശനോത്സവം
2019 ജൂൺ 26 ലഹരിവിരുദ്ധ ദിനം
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി
വനിത ശിശു വികസന വകുപ്പ് ഐ.സി. ഡി.എസ് ഇലന്തൂർ ,ഗവ. ഹൈസ്കൂൾ കോഴഞ്ചേരിയിൽ വച്ചു നടത്തിയ ദിനാചരണത്തിൽ ആറന്മുള എസ്.ഐ ശ്രീ. വേണു കുട്ടികൾക്ക് ക്ലാസെടുക്കുന്നു
ജീവനക്കാർ
| പേര് | തസ്തിക | ഫോൺനമ്പർ | യോഗ്യത | ||||
|---|---|---|---|---|---|---|---|
| AMBILI K | ഹെഡ്‌മിസ്ട്രസ് | 9446565413 | BSc BEd | ||||
| HSA Social science | BA BEd | ||||||
| BIJU MATHEW K.C | HSA PHYSICAL SCIENCE | 7012809025 | BSc BEd | ||||
| GEETHA M | HSA Mathematics | 9645312209 | MSc BEd | ||||
| BEENA THOMAS | HSA HINDI | 944699071 | MA BEd | ||||
| ALEYAMMA M.A | HSA MALAYALAM | 9495204190 | MA BEd | ||||
| SUPRIYA G | PD Tr. | 9446186610 | BSc BEd | ||||
| SUSAN KOZHY | PD Tr. | 9446997519 | BSc BEd | ||||
| ANILKUMAR C.K | PD Tr. | 9446709346 | BA TTC | ||||
| PD Tr. | BSc TTC | ||||||
| SREERENJU G | PD Tr. | 9496923453 | BSc TTC | ||||
| NISHA THOMAS | PD Tr. | 964531209 | BSc BEd | ||||
| SUKUMARY T.C | PD Tr. | 8078790219 | BSc TTC | ||||
| CHINNU B | CLERK. | 8606705591 | BSc | ||||
| RENJIT R | OA. | 9048823887 | B.Com | ||||
| DHANYA D | OA. | 9037480038 | B.Sc | ||||
| PUSHPAM M | FTCM. | 9048823887 | SSLC | ||||
| AJITH | DRAWING | 9048823887 | |||||
| ANITHA | PET. | 90488523887 | |||||
| SANTHY G NAIR | COUNSELLOR. | 9446186612 | |||||
| SABITHA | CWSN RESOURCE PERSON. | 9048823887 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾകെ.കെ റോയി സൺ കെ.ചന്ദ്രശേഖര കുറുപ്പ് വഴികാട്ടി
{{#multimaps: 9.2603283,76.7430416| zoom=16}} മികവ് പ്രവർത്തനങ്ങൾതോരൻ ഫെസ്ററ് , പുരാവസ്ഥു പ്രദർശനം |
}} |
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
ചരിച്ചുള്ള എഴുത്ത്