ഗവ.എച്ച്.എസ്. കിഴക്കുപുറം
ഗവ.എച്ച്.എസ്. കിഴക്കുപുറം | |
---|---|
വിലാസം | |
കിഴക്കുപുറം കടിക,കൈതപ്പറന്പ് പി.ഒ, , പത്തനംതിട്ട 691 526 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04734213373 |
ഇമെയിൽ | ghskizhakkupuram1980@gmail.com |
വെബ്സൈറ്റ് | http: |
കോഡുകൾ | |
സ്കൂൾ കോഡ് | 38087 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലളിതാംബിംക പി |
പ്രധാന അദ്ധ്യാപകൻ | ലളിതാംബിംക പി |
അവസാനം തിരുത്തിയത് | |
22-11-2020 | Kaithaparambu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽസ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്. കിഴക്കുപുറം. കിഴക്കുപുറം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1924-ൽ സ്ഥാപിച്ച ഈ വിദ്യാലയം "ആക്കക്കുഴി സ്കൂൾ"
എന്നപേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
ചരിത്രം
1924ൽpre primary സ്കൂളായി ആരംഭിച്ചു. 1950ലാണ് സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. അന്ന് L.P.വിഭാഗമേ ഉണ്ടായിരുന്നുള്ളു. 1966 ൽ U.P. വിഭാഗം ആരംഭിച്ചു. 1980ൽ ആണ് ഇത് ഹൈസ്കൂളായി മാറിയത്.ഹൈസ്കൂൾ ആയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന അദ്ധ്യാപിക - അന്നമ്മ മാത്യു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും െ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
മുൻസാരഥികൾ
1905 - 13 | |||
1913 - 23 | (വിവരം ലഭ്യമല്ല) | ||
1923 - 29 | |||
1929 - 41 | |||
1941 - 42 | |||
1942 - 51 | |||
1951 - 55 | |||
1955- 58 | |||
1958 - 61 | |||
1961 - 72 | - | 1972 - 83 | |
1983 - 87 | |||
1987 - 88 | |||
1989 - 90 | - | 1990 - 92 | |
1992-01 | |||
2001 - 02 | |||
2002- 04 | |||
2004- 05 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.2746324,76.8305664| zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം