ഗവ..യു.പി.എസ് മണക്കാല
ഗവ..യു.പി.എസ് മണക്കാല | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
മണക്കാല മണക്കാല പി.ഒ, , പത്തനംതിട്ട 691551 | |
സ്ഥാപിതം | 1-6-1945 |
വിവരങ്ങൾ | |
ഫോൺ | 0473230036 |
ഇമെയിൽ | gups.manakka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38253 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയശ്രി ഡി |
അവസാനം തിരുത്തിയത് | |
17-11-2020 | Rethi devi |
ചരിത്രം
==ഗ്രാമ ചാരുതയിൽ മുന്നിൽ നില്ക്കുന്ന മണക്കാല എന്ന ഗ്രാമത്തിൽ ഒരു ചിറയുടെ സമീപത്തായി 1947 ൽ ജി.എൽ.പി.സ്കൂൾ എന്ന പേരിൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ചിറയുടെ സമീപത്തായിരുന്നതിനാൽ ചിറയിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.1905 മുതൽ വെള്ളക്കുളങ്ങരയിൽ ഉണ്ടായിരുന്ന സ്കൂൾ മിഷൻ സ്കൂൾ നിർത്തലാക്കിയതോടെ ആ പ്രദേശത്തുകാരുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് മണക്കാലയിൽ ഈ സ്കുൾ ആരംഭിച്ചത്.ഇതിനുവേണ്ടി പ്രവർത്തിച്ചത് പുന്തല ശ്രീ കുഞ്ഞുണ്ണിത്താൻ, ശ്രി.ടി.ഡി.ജോർജ്, കരുപ്പേലിൽ ശ്രീ .കെ.കെ,ഉണ്ണൂണ്ണി, പീടികയിൽ ശ്രീ.പാപ്പി,പുത്തൻ കളീയ്ക്കൽ ശ്രീ.കൃഷ്ണനുണ്ണിത്താൻ, ഇളം തോട്ടത്തിൽ ശ്രീ .സൈമൺ എന്നിവരാണ്. ഈ സ്കൂളിനു വേണ്ടി സ്ഥലം വിട്ടു കൊടുത്തത് വടക്കേമൗട്ടത്ത് ശ്രീ.മാധവക്കുറുപ്പ്,ചെറുവള്ളി കിഴക്കേതിൽ ശ്രീ.കൊച്ചുരാമക്കുറുപ്പ്. പ്ലാത്തറ ശ്രീ.കുുഞ്ഞുകുഞ്ഞ്,മൗട്ടത്ത് ശ്രീ.ഗോപാലനുണ്ണിത്താൻ എന്നിവരാണ്.1981 ൽ ഈ സ്കളിനെ യു.പി.സ്കൂളാക്കി ഉയർത്തി.
ഭൗതികസാഹചര്യങ്ങൾ
== ഗ്രാമീണ ഭംഗിയിൽ നിലനില്ക്കുന്ന മണക്കാല സ്കൂൾ 1948 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,ഹൈടെക് കംപ്യൂട്ടർ ലാബ്, മതിയ്യ എണ്ണം ടോയിലറ്റുകൾ, കിച്ചൺ, ഡൈനിംഗ് ഹാൾ,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടംഎന്നിവ ഉണ്ട്.കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|