ഗവ..യു.പി.എസ് മണക്കാല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • --കുട്ടികളിൽ ഗണിത താല്പര്യം വളർത്തുന്നതിനും ഗണിത വിജ്ഞാനം വർധിപ്പിക്കുന്നതിനും ഗണിത ക്ലബ്ബിൻെറ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.ഗണിതക്വിസ്,ഗണിത കളികൾ,പസിലുകൾ,.....തുടങ്ങി വിവിധ പരിപാടികൾ ആഴ്ചയിൽ ഒരിയ്ക്കൽ നടത്തുന്നു.ഒപ്പം ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഗണിതപ്രശ്നപരിഹരണത്തിനും ഉള്ള അവസരം ഒരുക്കികൊടുക്കുന്നു.ഗണിത ശാസ്ത്രജ്ഞന്മാരുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.