ഗവ..യു.പി.എസ് മണക്കാല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • --വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം പരിപോഷിക്കുന്നതിനായി രൂപപ്പെടുത്തി.എല്ലാ ആഴ്ചകളിലും മീറ്റിംഗുക‍ൾ കൂടി ആനുകാലിക സംഭവങ്ങ ൾ ചർച്ച ചെയ്തു വരുന്നു. വിവിധ മത്സരങ്ങൾ നടത്തുന്നു.ഓരോ ആഴ്ചകളിലും പത്രവാ‍‍ർത്തകളിൽ അധിഷ്ഠിതമായ ചോദ്യങ്ങൾ പ്രസിദ്ധീകരിയ്ക്കുകയും ശരിയുത്തരം നൽകുന്നവരിൽ നിന്നും വിജയിയെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂൾ പാർലമെൻറ്, ദിനാചരണ‍‍ങ്ങൾ,എന്നിവയും ഈ ക്ലബ്ബിൻ്റ പ്രവർത്തനങ്ങളിൽ പെടുന്നവയാണ്.