ഗവ..യു.പി.എസ് മണക്കാല/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ കുട്ടികൾക്ക് അവരുടെ പരിസ്ഥിതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കുവാനും അവയെ സംരക്ഷിക്കുവാനുള്ള മനോഭാവം വളർത്തുവാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.പല നവീകരണങ്ങളിലൂടെ കുട്ടികൾ അവരുടെ പരിസ്ഥിതിയെ വൃത്തിയായും ഹരിതാഭമായും ആക്കി തീർക്കുകയും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് തങ്ങളാൽ കഴിയുന്നവിധം പരിഹാരം കാണാനും കുട്ടികളെ പ്രപ്തരാക്കാനും കഴിഞ്ഞു.അവരുടെ ചുറ്റുപാടും സംരക്ഷിക്കുന്നതിനുവേണ്ടി പ്ലാസ്റ്റിക് നിർമാർജനത്തിനുള്ള ബോധവത്ക്കരണങ്ങൾ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും അവയെ അവർ പരിപാലിച്ചും ജൈവവൈവിധ്യമാർന്ന പരിസ്ഥിതി സ്കൂളിലെ കുുട്ടികൾ മണക്കാല യു.പി എസ്സിൽ സൃഷ്ടിച്ചു.