ഗവ..യു.പി.എസ് മണക്കാല /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
  • --കുട്ടികളിൽ ശാസ്ത്രവബോധം രൂപീകരിക്കുക,ശാസ്ത്രാഭിമുഖ്യം ഉളവാക്കുക ,എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം സ്വന്തമായും ഗ്രൂപ്പായും പ്രവർത്തിക്കുവാനും സഹകരണാത്മക മനോഭാവം വളർത്താനും ഉതകുുന്ന പരീക്ഷണങ്ങളിൽ ഏർപ്പെടൽ,ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ,ക്വിസ് നടത്തൽ,ശാസ്ത്രവുമായും ശാസ്ത്രജ്ഞൻമാരുമായും ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കൽ.........തുടങ്ങി ഒട്ടേറെ പ്രവ‍‍‍‍ർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റ ഭാഗമായി നടന്നു വരുന്നു.