ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി

21:35, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss kallachi (സംവാദം | സംഭാവനകൾ) (pic)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴീക്കോട് ജീല്ലയീൽ കല്ലാച്ചിക്കടുത്ത് പയന്തോങ്ങിൽ സ്ഥിതിചെയ്യുന്നു. കടത്തനാട് രാജവംശത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറം പയന്തോങ്ങിനടുത്താണ്. അതുകൊണ്ട് ഈ സ്കൂളിനെ കുറ്റിപ്പുറം സ്കൂൾ എന്നാണ് പൊതുവെ വിളിച്ചുവരുന്നത്.

ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
GHSS Kallachi
വിലാസം
കല്ലാച്ചി

673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962552678
ഇമെയിൽ16040vadakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ
അവസാനം തിരുത്തിയത്
25-09-2020Ghss kallachi


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുടിവെള്ളം ലഭ്യമാണ്.ഹൈസ്കൂളിലെയും ഹയർസെക്കന്ററിയിലെയും ക്ലാസുകൾ മൾട്ടീമീഡിയാ സൌകര്യമുള്ളവയാണ്.ഹയർസെക്കന്ററിയിൽ ഓൺഗ്രിഡ് സോളാർ സിസ്റ്റമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവണ്മെന്റ് സ്കൂൾ ആയതിനാൽ ഇതിന്റെ മാനേജ്മെന്റ് ഗവണ്മെന്റാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പദ്മിനി
  • പി കെ കുഞ്ഞമ്മദ്
  • സജീവൻ മൊകേരി
  • തിലകം
  • വൽസൻ ചരളിൽ
  • ഗംഗാധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ കെ ബാലൻ (ബഹു സാംസ്കാരിക വകുപ്പ്,പട്ടികജാതിവികസനവകുപ്പുമന്ത്രി)

വഴികാട്ടി

{{#multimaps: 11.686878, 75.677717 | width=600px | zoom=15 }}