റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൊല്ലം നഗരത്തിൽ കുണ്ടറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് ടി.കെ.എം.എച്ച്.എസ്.എസ്. കരിക്കോട്. കൊല്ലം പട്ടണത്തിലെ ഏറ്റവും പ്രമുഖമായ സ്കൂളുകളിൻ ഒന്നായി ഇൗ സ്കൂള് മാറിയിരിക്കുന്നു.

റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്
വിലാസം
കരിക്കോട്

ടി.കെ.എം.സി. പി.ഒ.
,
691005
,
കൊല്ലം ജില്ല
സ്ഥാപിതം01 - 08 - 2000
വിവരങ്ങൾ
ഫോൺ0474 2715670
ഇമെയിൽ41101klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41101 (സമേതം)
എച്ച് എസ് എസ് കോഡ്02077
യുഡൈസ് കോഡ്32130900209
വിക്കിഡാറ്റQ105814155
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ797
പെൺകുട്ടികൾ595
ആകെ വിദ്യാർത്ഥികൾ1852
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ232
പെൺകുട്ടികൾ220
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയഹിയ
പ്രധാന അദ്ധ്യാപകൻഅൻവർ മുഹമ്മദ്
പി.ടി.എ. പ്രസിഡണ്ട്മുനീർ
എം.പി.ടി.എ. പ്രസിഡണ്ട്സുവർണ്ണ
അവസാനം തിരുത്തിയത്
12-09-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രണ്ടായിരത്തിൽ ടി.കെ.എം.ട്രസ്‌റ്റ് മുൻകൈയ്യെടുത്ത് സ്ഥാപിച്ചതാണ് റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട് എന്ന വിദ്യാലയം. ആ കാലഘട്ടം മുതൽ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . , , , , ഹൈസ്ക്കുൾ മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും റ്റി.കെ. എം ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 നിലകളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

. ലിറ്റിൽ കൈറ്റ്സ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മജീദ്
  2. ഡോ.നസീബ്
  3. കൃഷ്ണകു‌മാർ
  4. ലൈലാബീവി

നേട്ടങ്ങൾ

2020-2021 വർഷം പത്താം ക്ലാസ്സ് പരീക്ഷയിൽ  സംസ്ഥാനത്തു എട്ടാം സ്ഥാനം നേടാൻ  കഴിഞ്ഞിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൂടുതൽ വിവരങ്ങൾ

കരിക്കോട് ഓവർബ്രിഡ്ജിനു താഴെ ടി.കെ.എം എഞ്ചിനിയറിങ് കോളേജിന് കിഴക്ക് വശത്തായി ടി.കെ.എം ഹയർസെക്കൻഡറി സ്ക്കൂൾ സ്ഥിതിചെയ്യുന്നു