റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ പൊതു വിജ്ഞാവും ചരിത്ര അഭിരുചിയും വളർത്തുന്നതിന്റെ ഭാഗമായുള്ള ക്വിസ് രൂപീകരണംനടത്തി  വരുന്നു .ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധമല്ല സമാധാനംആണ് വേണ്ടത് എന്ന വിഷയത്തെ ആധാരമാക്കി കുട്ടികൾക്ക് ഒരു വെബ്ബിനാർ സംഘടിപ്പിക്കുകയുണ്ടയി .