റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ് പ്രവർത്തന റിപ്പോർട്ട് 2021-22

ഓഗസ്റ്റ് ഞായറാഴ്ച മണിക്കുക്ലബ്ബിന്റെ ഉത്‌ഘാടനം പ്രതാപ് sir Ghss puthur)നിർവഹിച്ചു ഗണിതം എങ്ങനെ ലളിത മായി എന്ന് മനസിലാക്കാം എന്നും ഗണിത ക്രിയകൾ എങ്ങനെ ലഘുവാക്കാം എന്നും എന്നതിനെ കുറിച്ച് സിബി സർ (GHSS,PUTHUR)

കുട്ടികൾക്ക് ക്ലാസ് എടുത്തു .തുടർന്ന് ട്കഎംഎസ്സ് ലെ ഗണിത അദ്ധ്യാപകനായ മുബാറക് സർ ഗുണനക്രിയകൾ എങ്ങനെ ലളിതമാക്കാം എന്നതിനെ കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചു ,പ്രതാപ് സർ   ROBOCOMPASS എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുതുകയും കുട്ടികളിൽ ഉളവായ സംശയങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു .തുടർന്ന്Tkmhss ലെ ഗണിത അദ്ധ്യാപകനായ മുബാറക് സർ ഗുണനക്രിയകൾ എങ്ങനെ ലളിതമാക്കാം എന്നതിനെ കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചു കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി ,ഒരു സമാന്തര രേഖകളെ ഒരു ചേദകം ഖണ്ഡിക്കുമ്പോൾ ഉണ്ടാകുന്ന വിവിധതരം കോണുകളെ ഗണിത ഡാൻസിലൂടെ അവതരിപ്പിച്ചു .കുട്ടികളിൽ ഗണിത താല്പര്യം ഉണർത്തുന്നതിനായി എല്ലാ ആഴ്‌ച യിലും ഗണിത PUZZLESഓൺലൈൻ ആയി നൽകിയിരുന്നു. 2022 മാർച്ച് 14  പൈ ദിനാചരണത്തിന്റെ ഭാഗമായി    Tkmcasന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്ക്എടുക്കുകയും പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനമെത്തുകയും ഫൈനൽ റൗണ്ടിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. സ്കൂളിൽ പൈ ദിനത്തോട് അനുബന്ധിച്ചു പൈ യുടെ വില 50ദശാംശസ്ഥാനം വരെ ഏറ്റവും വേഗതയിൽ എഴുതിയ കുട്ടിക്ക് സമ്മാനം നൽകുയും ചെയ്തു .കൂടാതെ rubics cube ഏറ്റവും ചുരുങ്ങിയ സമയത്തിൽ പരിഹാരം കണ്ടെത്തിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്തു .

ഗണിത ക്ലബ് പ്രവർത്തന റിപ്പോർട്ട് 2022-23

2022  ജൂൺ 20 തിങ്കളാഴ്ച 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ  സിന്ധു ടീച്ചർ (mvghss,peroor) ഗണിത ക്ലബ് ഉത്‌ഘാടനം നിർവഹിച്ചു .

ഗണിതത്തെ നിർഭയം നേരിടാൻ ഉതകുന്ന ചില കഥകൾ കുട്ടികളുമായി പങ്കു വെച്ച്.തുടർന്ന്  റ്റി കെ എം എച് എസിലെ  അൻസാരി സർ ഭാവിക്കു ഉതകുന്ന ചില ഗണിത ആശയങ്ങൾ ചർച്ച ചെയ്തു .തുടർന്ന് കുട്ടികളുടെ ഗണിതാലാപനവും ഗണിത ഡാൻസും നടതുകയുണ്ടായി .

      23/7/22  10    മുതൽ 12   വരെ IDENTYFY YOU IN YOU എന്ന വിഷയത്തെ ആസ്പതമാക്കി Rtd Chief Enginee  തോമസ് അലക്സാണ്ടർ സർ പ്രചോദനസംഭാഷണം നടത്തി .

            16/8/202ൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ഗണിത അഭിരുചി വികസിപ്പിക്കാൻ ക്രീയാത്മകമായ പ്രവർത്തനങ്ങൾ കുട്ടികളിൽ നിനിയും ശേഖരിച്ചു ,(വിവിധ തരാം ചാർട്ടുകൾ,വർക്കിംഗ് മോഡൽസ് ,സ്റ്റിൽ മോഡൽസ്,മാത്‍സ് സിറ്റി,മാത്‍സ് പാർക്ക്,ഗെയിംസ്)" MATHS WORLD'   എന്ന പേരിൽ വളരെ ഗംഭീരം ആയി ആ ഗണിത പ്രദർശന മേള സംഘടിപ്പിക്കുകയുണ്ടായി .

               SEPTEMBER 25   MATHS STORY TELLING യോട് അനുബന്ധിച്ചു സ്കൂൾ തലത്തിൽ MATHS STORY WRITING COMPETITION,COLLAGE ഇവ സംഘടിപ്പിച്ചു .ഒന്നും രണ്ടും സമ്മാനാര്ഹരായവർക്കു സമ്മാനം നൽകി.

                    2022 ലെ   സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ TALENT SEARCH EXAM  ഒന്നാം സ്ഥാനവും നമ്പർ ചാർട്ടിൽ ഒന്നാം സ്ഥാനവുംPURE CONSTRUCTION,WORKING MODEL, STILLMODEL  എന്നിവക്ക് രണ്ടാം സ്ഥാനവും ,    RAMANUJAN PAPER PRESENTATION,BHASKARACHARYA SEMINAR      എന്നിവക്കുഒന്നാം സ്ഥാനവും ലഭിച്ചു